അവസാന ഫുട്ബോൾ മത്സരവും കളിച്ച് രാജകീയമായി പടിയിറങ്ങി ലൂയിസ് സുവാരസ്; ഇതിഹാസത്തെ വണങ്ങി ആരാധകർ

അവസാന ഫുട്ബോൾ മത്സരവും കളിച്ച് രാജകീയമായി പടിയിറങ്ങി ലൂയിസ് സുവാരസ്; ഇതിഹാസത്തെ വണങ്ങി ആരാധകർ

തന്റെ ഫുട്ബോൾ യാത്രയ്ക്ക് ഗംഭീരമായ പര്യവസാനം ലഭിച്ച് ഉറുഗ്വൻ ഇതിഹാസം ലൂയിസ് സുവാരസ് വിരമിച്ചു. 2026 ഫുട്ബോൾ ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾക്കാണ് താരം അവസാനമായി ബൂട്ട് ധരിച്ച് കളിക്കളത്തിൽ ഇറങ്ങിയത്. പക്ഷെ പരാ​ഗ്വെയായിട്ടുള്ള മത്സരം സമനിലയിലാണ് കലാശിച്ചത്. ഇരു ടീമുകളും…
ഉറുഗ്വായ് നാഷണൽ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

ഉറുഗ്വായ് നാഷണൽ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

വെള്ളിയാഴ്ച പരാഗ്വേയ്‌ക്കെതിരായ തൻ്റെ ടീമിൻ്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് പിന്മാറുമെന്ന് ലൂയിസ് സുവാരസ് തിങ്കളാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ലിവർപൂൾ , ബാഴ്‌സലോണ താരം, ഇപ്പോൾ എംഎൽഎസിൽ ഇൻ്റർ മയാമിക്കൊപ്പം കളിക്കുകയാണ്. 17…