ഊർജം കൂടാനും കൊളസ്ട്രോൾ കുറയ്ക്കാനും; ഹൃദയം സംരക്ഷിക്കാൻ ചോളം

ഊർജം കൂടാനും കൊളസ്ട്രോൾ കുറയ്ക്കാനും; ഹൃദയം സംരക്ഷിക്കാൻ ചോളം

അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു യാത്രകൾക്കിടയിൽ പലരുടെയും ഇഷ്ട വിഭവമാണ് ചോളം. രുചിയിൽ മാത്രമല്ല ആരോ​ഗ്യ​ഗുണങ്ങളിലും ചോളം മികച്ചതാണ്. അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ…