Posted inSPORTS
ദീര്‍ഘകാലം ഞാന്‍ റോള്‍ മോഡലായി കണ്ടിരുന്നയാള് ധോണിയാണ്, എന്നാല്‍ ഇപ്പോള്‍…; ഗുകേഷ് പറയുന്നു
പതിനെട്ടാം വയസില്‍ ലോക ചെസ് ചാംപ്യന്‍ഷിപ്പ് ജേതാവായി കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട്ടുകാരനായ ചെസ് ഗ്രാന്റ്മാസ്റ്റര്‍ ഡി ഗുകേഷ്. 14 റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ ചൈനീസ് ഗ്രാന്റ്മാസ്റ്ററായ ഡിംഗ് ലിറനെ വീഴ്ത്തിയാണ് ഗുകേഷ് ജേതാവായത്. മറ്റു ഗെയിമുകളില്‍ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ള…