Posted inSPORTS
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസിയുടെയും ഗോൾ റെക്കോഡുകൾ തകർക്കാനൊരുങ്ങി എർലിംഗ് ഹാലൻഡ്
ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസിയുടെയും ഗോൾ വേട്ടയ്‌ക്കൊപ്പം എർലിംഗ് ഹാലൻഡ് എത്തുമോ എന്ന കാര്യത്തിൽ അഭിപ്രായം പറഞ്ഞ് മുൻ അർജന്റീന താരം സെർജിയോ അഗ്യൂറോ. ഇപ്‌സ്‌വിച്ചിനും വെസ്റ്റ്‌ഹാമിനുമെതിരായ ബാക്ക്-ടു-ബാക്ക് ഹാട്രിക്കുകൾ ഉൾപ്പെടെ തൻ്റെ ആദ്യ നാല് ഗെയിമുകളിൽ ഒമ്പത്…