Posted inHEALTH
വെറും പഴമല്ല, ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും
പലവിധ രോഗങ്ങളെയും ചെറുക്കാന്‍ മുന്തിരിക്ക് സാധിക്കും വെറും ഒരു പഴമായി മാത്രം മുന്തിരിയെ കാണരുത്. വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മുന്തിരിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. അവ…