ഇപ്പോൾ വലിയ സൂപ്പർതാരമായിരിക്കും, എന്നാൽ 2011 ൽ അവൻ ചോദിച്ച ചോദ്യം മറക്കില്ല; കോഹ്‍ലിയെക്കുറിച്ച് ഹർഭജൻ സിംഗ്

ഇപ്പോൾ വലിയ സൂപ്പർതാരമായിരിക്കും, എന്നാൽ 2011 ൽ അവൻ ചോദിച്ച ചോദ്യം മറക്കില്ല; കോഹ്‍ലിയെക്കുറിച്ച് ഹർഭജൻ സിംഗ്

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയോടുള്ള ആരാധന പങ്കുവെച്ചു. 2008-ൽ ശ്രീലങ്കയ്‌ക്കെതിരായ തൻ്റെ കന്നി അന്താരാഷ്ട്ര പരമ്പരയിൽ വിരാട് കോഹ്‌ലി തൻ്റെ ബാറ്റിംഗ് പ്രകടനത്തിലൂടെ തന്നെ എങ്ങനെ…