മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്; ഇന്ന് വൈകിട്ട് അംഗത്വം സ്വീകരിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്; ഇന്ന് വൈകിട്ട് അംഗത്വം സ്വീകരിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും. കേന്ദ്ര- സംസ്ഥാന നേതാക്കൾ ശ്രീലേഖയുമായി സംസാരിച്ചു. ഇന്ന് വൈകിട്ട് 4 മണിക്ക് ശ്രീലേഖയുടെ ബിജെപി വീട്ടിലെത്തി നേതാക്കൾ അംഗത്വം നൽകും. അംഗത്വം സ്വീകരിക്കുന്നവെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും ശ്രീലേഖ പ്രതികരിച്ചു. കേരളം…
തിരുവോണം ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 25 കോടി രൂപ ഈ നമ്പറിന്

തിരുവോണം ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 25 കോടി രൂപ ഈ നമ്പറിന്

തിരുവോണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന നമ്പറിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. വയനാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50…
‘മുഖ്യമന്ത്രി, അങ്ങയോടു ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’; മാപ്പ് ചോദിച്ച് അൻവർ

‘മുഖ്യമന്ത്രി, അങ്ങയോടു ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’; മാപ്പ് ചോദിച്ച് അൻവർ

മുഖ്യമന്ത്രി പിണറായി വിജയനോട് മാപ്പ് ചോദിച്ച് പിവി അൻവർ. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നാക്കുപിഴയാണെന്നും ‘അപ്പന്‍റെ അപ്പനായാലും മറുപടി’യെന്ന് പറഞ്ഞതിന് മാപ്പ് പറയുന്നുവെന്നും അന്‍വര്‍ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍ വിശദീകരിച്ചു.…
കൊച്ചിയിലെ ‘അലൻ വാക്കര്‍ ഡിജെ ഷോ’ക്കിടെ നടന്ന മൊബൈൽ ഫോണ്‍ കവര്‍ച്ച; രാജ്യവ്യാപക അന്വേഷണം, മുൻപും സമാന സംഭവം

കൊച്ചിയിലെ ‘അലൻ വാക്കര്‍ ഡിജെ ഷോ’ക്കിടെ നടന്ന മൊബൈൽ ഫോണ്‍ കവര്‍ച്ച; രാജ്യവ്യാപക അന്വേഷണം, മുൻപും സമാന സംഭവം

കൊച്ചിയിലെ ‘അലൻ വാക്കര്‍ ഡിജെ ഷോ’ക്കിടെ നടന്ന വൻ മൊബൈൽ ഫോണ്‍ കവര്‍ച്ചയിൽ രാജ്യവ്യാപക അന്വേഷണം. മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വൻ ആസൂത്രണമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവർച്ച നടന്നുവെന്നും പൊലീസ് അറിയിച്ചു. ഉത്തരേന്ത്യൻ…
‘പൂരം അലങ്കോലപ്പെട്ടപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോയെ ആംബുലൻസിൽ കൊണ്ടിറക്കി’; സഭയിൽ അടിയന്തര പ്രമേയ ചർച്ച

‘പൂരം അലങ്കോലപ്പെട്ടപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോയെ ആംബുലൻസിൽ കൊണ്ടിറക്കി’; സഭയിൽ അടിയന്തര പ്രമേയ ചർച്ച

തൃശൂർ പൂരം കലക്കലിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂർ പൂരത്തിൽ 8 വീഴ്ചകൾ…
കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 25 ലക്ഷം മെട്രിക് ടണ്‍ പാല്‍; ക്ഷീരമേഖല സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 25 ലക്ഷം മെട്രിക് ടണ്‍ പാല്‍; ക്ഷീരമേഖല സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ പ്രതിദിനം 25 ലക്ഷം മെട്രിക് ടണ്‍ പാല്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷീരമേഖല നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പാലുത്പാദനം ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുകിട കര്‍ഷകര്‍ക്കൊപ്പം വ്യാവസായികാടിസ്ഥാനത്തില്‍ പശുവളര്‍ത്തല്‍ നടത്തുന്ന വലിയ ഫാമുകളും…
അന്‍വര്‍ ആണ് സഭയിലെ താരം; കഴുത്തില്‍ ഡിഎംകെയുടെ ഷാള്‍, കൈയില്‍ ചുവന്ന തോര്‍ത്ത്; പുതിയ ഇരിപ്പിടത്തിലേക്കെത്തിയത് വ്യത്യസ്തനായി

അന്‍വര്‍ ആണ് സഭയിലെ താരം; കഴുത്തില്‍ ഡിഎംകെയുടെ ഷാള്‍, കൈയില്‍ ചുവന്ന തോര്‍ത്ത്; പുതിയ ഇരിപ്പിടത്തിലേക്കെത്തിയത് വ്യത്യസ്തനായി

സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടെ നിയമസഭയിലെത്തിയ പിവി അന്‍വറിന്റെ വസ്ത്ര ധാരണം ശ്രദ്ധ നേടി. കൈയില്‍ ചുവന്ന തോര്‍ത്തും കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞ്ഞെത്തിയ അന്‍വര്‍ ആണ് സഭയിലെ താരം. എല്‍ഡിഎഫുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും തുറന്ന യുദ്ധത്തിലേക്ക് കടന്ന അന്‍വറിന്റെ…
ബ്രേക്ക് തകരാറില്ല, ടയറുകൾക്ക് കുഴപ്പമില്ല; തിരുവമ്പാടി കെഎസ്ആർടിസി അപകടത്തിന്‍റെ കാരണം ഡ്രൈവറുടെ അശ്രദ്ധയാകാമെന്ന് ആര്‍ടിഒ റിപ്പോര്‍ട്ട്

ബ്രേക്ക് തകരാറില്ല, ടയറുകൾക്ക് കുഴപ്പമില്ല; തിരുവമ്പാടി കെഎസ്ആർടിസി അപകടത്തിന്‍റെ കാരണം ഡ്രൈവറുടെ അശ്രദ്ധയാകാമെന്ന് ആര്‍ടിഒ റിപ്പോര്‍ട്ട്

കോഴിക്കോട് തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ…
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കും; പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടലില്‍ 10,000 ത്തിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കും; പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടലില്‍ 10,000 ത്തിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്റ്‌സ്…
കണ്ണൂരിൽ നിന്ന് കാണാതായ പതിനാലുകാരനായി തെരച്ചിൽ തുടരുന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കണ്ണൂരിൽ നിന്ന് കാണാതായ പതിനാലുകാരനായി തെരച്ചിൽ തുടരുന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കണ്ണൂർ തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതമാക്കി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. കാണാതാവുമ്പോൾ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്റെ വേഷം. കയ്യില്‍ സ്‌കൂള്‍ ബാഗും…