ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല; പിണറായിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെ സുരേന്ദ്രന്‍

ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല; പിണറായിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതിനുള്ള പണം എവിടെ നിന്നാണ് കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ചവരാണോ അല്ലെങ്കില്‍ സര്‍ക്കാര്‍ ആണോ മുഖ്യമന്ത്രിയുടെ പിആര്‍ നടത്തുന്നത്. ജനങ്ങളുടെ നികുതി പണമാണ്…
മുന്‍കൂര്‍ ജാമ്യം തേടില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷയും നല്‍കില്ല; ബലാത്സംഗ കേസില്‍ നിവിന്‍ പോളി

മുന്‍കൂര്‍ ജാമ്യം തേടില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷയും നല്‍കില്ല; ബലാത്സംഗ കേസില്‍ നിവിന്‍ പോളി

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടനെതിരെ കേസ് എടുത്ത് അന്വേഷണം നടക്കുന്നത്. എഫ്ഐആര്‍ റദ്ദാക്കാന്‍…
‘പറയുന്നത് പച്ചക്കള്ളം, ഇന്നലെ കണ്ടത് നാടകം’; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പി വി അൻവർ

‘പറയുന്നത് പച്ചക്കള്ളം, ഇന്നലെ കണ്ടത് നാടകം’; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നും പി വി അൻവർ ആരോപിച്ചു.…
പുതിയ പാർട്ടി രൂപീകരണ പ്രഖ്യാപനവുമായി പി വി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം

പുതിയ പാർട്ടി രൂപീകരണ പ്രഖ്യാപനവുമായി പി വി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം

വിവാദങ്ങൾ കനക്കുമ്പോൾ പുതിയ പാർട്ടി രൂപീകരണ പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ. ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും പി വി അൻവർ പറഞ്ഞു. അതേസമയം ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ…
‘മുഖ്യമന്ത്രിക്ക് പിആറിൻ്റെ ആവശ്യമില്ല’; മാധ്യമങ്ങൾക്ക് അധിക്ഷേപം, വിവാദങ്ങളിൽ മന്ത്രി റിയാസ്

‘മുഖ്യമന്ത്രിക്ക് പിആറിൻ്റെ ആവശ്യമില്ല’; മാധ്യമങ്ങൾക്ക് അധിക്ഷേപം, വിവാദങ്ങളിൽ മന്ത്രി റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖം കൊടുക്കാൻ പിആറിൻ്റെ ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് മന്ത്രിയുടെ പരാമർശം. അതേസമയം മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തായിരുന്നു റിയാസിന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക്…
തിരുവനന്തപുരം മൃഗശാലയിൽ കൂട് തുറന്ന് ചാടിയത് 3 പെൺ ഹനുമാൻ കുരങ്ങുകൾ; കൂട്ടിൽ ഒറ്റക്കായി ആൺ കുരങ്ങ്

തിരുവനന്തപുരം മൃഗശാലയിൽ കൂട് തുറന്ന് ചാടിയത് 3 പെൺ ഹനുമാൻ കുരങ്ങുകൾ; കൂട്ടിൽ ഒറ്റക്കായി ആൺ കുരങ്ങ്

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്നും ഹനുമാൻ കുരങ്ങുകൾ ചാടി പോയി. നാല് ഹനുമാൻ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പെൺ കുരങ്ങുകളെയാണ് കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് ചാടിപ്പോകുന്നത്. ഇന്ന് രാവിലെ മുതലാണ് ഹനുമാൻ കുരങ്ങുകളെ…
‘കുഴിമന്തിയും പൊരിച്ച ഐസ്ക്രീമും’; അൻവറിന്റെ ‘തന്ത വൈബി’ൽ ഒതുങ്ങിപ്പോകേണ്ടതാണോ അയാൾ തൊടുത്തുവിട്ട ആരോപണങ്ങൾ?

‘കുഴിമന്തിയും പൊരിച്ച ഐസ്ക്രീമും’; അൻവറിന്റെ ‘തന്ത വൈബി’ൽ ഒതുങ്ങിപ്പോകേണ്ടതാണോ അയാൾ തൊടുത്തുവിട്ട ആരോപണങ്ങൾ?

അൻവറിന്റെ കുഴിമന്തിയും പൊരിച്ച ഐസ്ക്രീമും റീൽസ്- മൊബൈൽഫോൺ വിരുദ്ധതയും ഒക്കെയാണല്ലോ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചകൾ. ഇന്നത്തെ യുവാക്കളുടെ ശീലങ്ങൾ എന്ന രീതിയിൽ അൻവർ പറഞ്ഞ ഇത്തരം പരാമർശങ്ങൾ ചെറിയ വീഡിയോകളായി സൈബറിടത്തിൽ പറക്കുകയാണ്. ഇന്നലെ മലപ്പുറത്ത് അൻവർ നടത്തിയ 2…
രാജ്യത്തെ ആദ്യത്തെ വികേന്ദ്രീകൃത ആഘാത അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം പെരിയാറിലും ചാലക്കുടിപ്പുഴയിലും; പിന്നിൽ ഇക്വിനോക്റ്റ് ടെക്സ്റ്റാർട്ട്അപ്പ്

രാജ്യത്തെ ആദ്യത്തെ വികേന്ദ്രീകൃത ആഘാത അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം പെരിയാറിലും ചാലക്കുടിപ്പുഴയിലും; പിന്നിൽ ഇക്വിനോക്റ്റ് ടെക്സ്റ്റാർട്ട്അപ്പ്

ഇന്ത്യയിലെ ആദ്യത്തെ വികേന്ദ്രീകൃത ആഘാത അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം പെരിയാർ- ചാലക്കുടിപ്പുഴ നദീതടങ്ങളിൽ നിലവിൽ വന്നു. ആവർത്തിച്ചുവരുന്ന കാലാവസ്ഥാ ദുരന്തങ്ങളുടെയും അവ മനുഷ്യ ജീവനും സ്വത്തിനും ഉയർത്തുന്ന ഭീഷണികളുടെയും പശ്ചാത്തലത്തിൽ കാലാവസ്ഥാ അതിജീവനം സാധ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇക്വിനോക്റ്റ്…
ഗാന്ധിക്ക് പകരം നടൻ അനുപം ഖേര്‍; ഗുജറാത്തില്‍ 1.60 കോടി രൂപയുടെ കള്ളനോട്ട് പിടികൂടി, എന്തും സംഭവിക്കാം എന്ന് താരം

ഗാന്ധിക്ക് പകരം നടൻ അനുപം ഖേര്‍; ഗുജറാത്തില്‍ 1.60 കോടി രൂപയുടെ കള്ളനോട്ട് പിടികൂടി, എന്തും സംഭവിക്കാം എന്ന് താരം

ഗുജറാത്തില്‍ നടത്തിയ റെയ്ഡിൽ ഞെട്ടി രാജ്യം. പിടിച്ചെടുത്ത 1.60 കോടി രൂപയുടെ വ്യാജ നോട്ടുകളിൽ ഗാന്ധിജിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രമാണ് ഉണ്ടായിരുന്നത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ…
‘തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാ‍ർട്ടിയാണ്, താനല്ല’; പി വി അൻവറിന് മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി

‘തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാ‍ർട്ടിയാണ്, താനല്ല’; പി വി അൻവറിന് മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി

സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് പാ‍ർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനല്ല (പിവി അൻവർ) എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പി വി അൻവറിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം പാർട്ടിയിൽ പ്രായപരിധി മാനദണ്ഡം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താനെന്നും…