‘പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു’; പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍

‘പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു’; പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പിപി ദിവ്യയെ തള്ളി സിപിഎം. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കും. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. വിഷയത്തിൽ‌ പിപി ദിവ്യയെ…
ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും; എഡിഎമ്മിന്റെ മരണത്തിൽ പിപി ദിവ്യയെ പ്രതി ചേർക്കാൻ പൊലീസ്

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും; എഡിഎമ്മിന്റെ മരണത്തിൽ പിപി ദിവ്യയെ പ്രതി ചേർക്കാൻ പൊലീസ്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പ്രതി ചേർക്കാൻ പൊലീസ്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്താനാകുമെന്ന നിയമ ഉപദേശം പൊലീസിന് ലഭിച്ചു. അന്വേഷണസംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.
കോൺഗ്രസ്സിന്റെ അധഃപതനത്തിന് കാരണം വി ഡി സതീശൻ, പാർട്ടിയെ ഹൈജാക്ക് ചെയ്തു; രാഹുൽ മാങ്കൂട്ടം വളർന്ന് വരുന്ന കുട്ടി സതീശനാണെന്നും പി സരിൻ

കോൺഗ്രസ്സിന്റെ അധഃപതനത്തിന് കാരണം വി ഡി സതീശൻ, പാർട്ടിയെ ഹൈജാക്ക് ചെയ്തു; രാഹുൽ മാങ്കൂട്ടം വളർന്ന് വരുന്ന കുട്ടി സതീശനാണെന്നും പി സരിൻ

കോൺഗ്രസ്സിന്റെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശണെന്ന് പി സരിൻ. വി ഡി സതീശന് പ്രവർത്തകരോട് ബഹുമാനമില്ല. പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയാണെന്നും സരിൻ കൂട്ടിച്ചേർത്തു. ഞാനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടുവന്നുവെന്നും ഉൾപ്പാർട്ടി…
തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഒളിവിലായിരുന്ന അധ്യാപിക അറസ്റ്റിൽ

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഒളിവിലായിരുന്ന അധ്യാപിക അറസ്റ്റിൽ

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ…
‘നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു’; കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥൻ: പി ബി നൂഹ് ഐഎഎസ്

‘നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു’; കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥൻ: പി ബി നൂഹ് ഐഎഎസ്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് പി ബി നൂഹ് ഐഎഎസ്. നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നുവെന്ന് പി ബി നൂഹ് ഫേസ്ബുക്കിൽ കുറിച്ചു. ഔദ്യോഗിക ജീവിതത്തില്‍ പ്രധാനപ്പെട്ട മൂന്ന് പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോള്‍ കൂടെയുണ്ടായി കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച…
‘പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി, എഡിഎമ്മിന് പണി കൊടുക്കാൻ ദിവ്യയെ അയച്ചത് പി ശശി’; ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ

‘പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി, എഡിഎമ്മിന് പണി കൊടുക്കാൻ ദിവ്യയെ അയച്ചത് പി ശശി’; ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ

എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന ഗുരുതര ആരോപണവുമായി പിവി അൻവർ. പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി ആണെന്നാണ് അൻവറിന്റെ ആരോപണം. എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ കേരളം ഞെട്ടുന്ന സത്യങ്ങളാണ് ഉള്ളതെന്ന് പാലക്കാട് നടന്ന…
‘ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ’; സരിൻ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

‘ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ’; സരിൻ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കിയാൽ എതിർക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മുഴുവൻ കോൺ​ഗ്രസ് പാർട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാൾ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. പി സരിന്‍…
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ശാസ്ത്രോത്സവം നവംബറില്‍ ആലപ്പുഴയില്‍; തിയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ശാസ്ത്രോത്സവം നവംബറില്‍ ആലപ്പുഴയില്‍; തിയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കും. നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. തദ്ദേശീയ കലാരൂപങ്ങള്‍കൂടി മത്സര ഇനമായി ഇക്കുറി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി,…
ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി; അൻവറിന്റെ സ്ഥാനാർഥി എഐസിസി അം​ഗം എൻകെ സുധീർ

ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി; അൻവറിന്റെ സ്ഥാനാർഥി എഐസിസി അം​ഗം എൻകെ സുധീർ

പാലക്കാടിന് പിന്നാലെ ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻകെ സുധീർ പിവി അൻവർ നയിക്കുന്ന ഡിഎംകെയുടെ സ്ഥാനാർഥിയാകും. ഇന്നലെ രാത്രി അൻവറുമായി നടന്ന ചർച്ചയ്ക്കൊടുവിലാണ് ചേലക്കരയിൽ എൻകെ സുധീർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവും…
കേരള ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും; ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും പട്ടികയിൽ പ്രധാനികൾ

കേരള ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും; ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും പട്ടികയിൽ പ്രധാനികൾ

രണ്ട് മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടികയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട് അസംബ്ലി മണ്ഡലത്തിലുമാണ് ശോഭയുടെ പേരുകൾ പരിഗണിക്കുന്നത്. പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പട്ടികയിലുണ്ട്. വയനാട്ടിൽ സംസ്ഥാന…