Posted inKERALAM
സരിന്റെ വിമർശനം അച്ചടക്ക ലംഘനം; ചോദ്യം ചെയ്തത് എഐസിസി തീരുമാനമെന്ന് കെപിസിസി
സരിന്റെ വിമർശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി. ചോദ്യം ചെയ്തത് എഐസിസി തീരുമാനമെന്നും കെപിസിസി അറിയിച്ചു. ഹൈക്കമാന്ഡാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിൽ തന്നെ പറയണമായിരുന്നുവെന്നും കെപിസിസി കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിൽ പുനഃപരിശോധന വേണമെന്നാണ് കെപിസിസി സോഷ്യൽ മീഡിയ…