തൂണേരി ഷിബിന്‍ വധം; പ്രതികളായ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി

തൂണേരി ഷിബിന്‍ വധം; പ്രതികളായ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്‌. വിചാരണ…
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും; കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും; കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല തീര്‍ത്ഥാടനത്തിന് ഇക്കൊല്ലവും സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്നും ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. എന്നാല്‍ സ്‌പോട്ട് ബുക്കിംഗ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് സഭയില്‍…
മതേതരത്വമല്ല അവരുടെ ചര്‍ച്ചാകേന്ദ്രം; മുസ്ലീം പ്രശ്‌നമായി മാറ്റി; മനുഷ്യര്‍ കാവിയണിഞ്ഞുതുടങ്ങുന്ന ഭീകര ചിത്രമാണ് കോഴിക്കോട്ട് കണ്ടത്; എസെന്‍സിനെ വിമര്‍ശിച്ച് ഡോ. ആസാദ്

മതേതരത്വമല്ല അവരുടെ ചര്‍ച്ചാകേന്ദ്രം; മുസ്ലീം പ്രശ്‌നമായി മാറ്റി; മനുഷ്യര്‍ കാവിയണിഞ്ഞുതുടങ്ങുന്ന ഭീകര ചിത്രമാണ് കോഴിക്കോട്ട് കണ്ടത്; എസെന്‍സിനെ വിമര്‍ശിച്ച് ഡോ. ആസാദ്

എസെന്‍സ് ഗ്ലോബലിന്റെ പരിപാടിക്ക് പോയതിനെകുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. ആസാദ്. എസെന്‍സ് ഗ്ലോബലിന്റെ (ലിറ്റ്മസ് 24) പരിപാടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കോഴിക്കോട്ട് ‘സ്വതന്ത്ര ചിന്തകരുടെ മഹാസമ്മേളന’ത്തില്‍ പങ്കെടുക്കാനിടയായി. ‘ഇന്ത്യയില്‍ മതേതരത്വം തകര്‍ച്ചയിലേക്കോ’ എന്ന…
എഡിഎമ്മായ നവീൻ ബാബുവിന് 98500 രൂപ കൈക്കൂലി നൽകി; വെളിപ്പെടുത്തി പമ്പ് ഉടമ

എഡിഎമ്മായ നവീൻ ബാബുവിന് 98500 രൂപ കൈക്കൂലി നൽകി; വെളിപ്പെടുത്തി പമ്പ് ഉടമ

ചേരന്മൂല നിടുവാലൂരിൽ പെട്രോൾ പമ്പ് അനുവദിക്കാൻ കണ്ണൂർ എഡിഎമ്മായ നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോൾ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീൻ ബാബുവിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക്…
എഡിഎമ്മിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി; പിപി ദിവ്യക്ക് പരോക്ഷ വിമർശനം

എഡിഎമ്മിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി; പിപി ദിവ്യക്ക് പരോക്ഷ വിമർശനം

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരോക്ഷമായി വിമർശിച്ച് റവന്യു മന്ത്രി കെ രാജൻ. ജനപ്രതിനിധികൾ ആരാണെങ്കിലും പൊതുസമൂഹത്തിലെ ഇടപെടലിൽ പക്വതയും പൊതുധാരണയും ഉണ്ടാകണമെന്നു മന്ത്രി പറഞ്ഞു. അതേസമയം മരിച്ച എഡിഎം നവീൻ ബാബുവിനെതിരെ മോശപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും…
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയില്‍ അടിമുടി മാറ്റം, യാത്ര കൂടുതല്‍ സുഖകരം; എല്‍എച്ച്ബി കോച്ചുകളുമായി നാളെ മുതല്‍ ട്രാക്കില്‍; യാത്രക്കാരുടെ പരാതികള്‍ക്ക് പരിഹാരം

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയില്‍ അടിമുടി മാറ്റം, യാത്ര കൂടുതല്‍ സുഖകരം; എല്‍എച്ച്ബി കോച്ചുകളുമായി നാളെ മുതല്‍ ട്രാക്കില്‍; യാത്രക്കാരുടെ പരാതികള്‍ക്ക് പരിഹാരം

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് നാളെ മുതല്‍ പുതിയ കോച്ചുകളുമായി ഓടിത്തുടങ്ങും. കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രെയിനില്‍ ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകളാകും ഉണ്ടാകുക. ഇവയില്‍ യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് കോച്ചുകള്‍ ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്.…
‘അമൃതം നിന്‍ സ്മൃതി’, ഓര്‍മ്മകളുടെ മടക്കയാത്ര; അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗം ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്

‘അമൃതം നിന്‍ സ്മൃതി’, ഓര്‍മ്മകളുടെ മടക്കയാത്ര; അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗം ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്

അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗവും മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയുമായ ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്. ‘അമൃതം നിന്‍ സ്മൃതി’, ഓര്‍മ്മകളുടെ മടക്കയാത്ര എന്ന പുസ്തകം പ്രൊഫസര്‍ എംകെ സാനുവും ഹൈബി ഈഡന്‍ എംപിയും ചേര്‍ന്നാണ് പ്രകാശനം…
‘എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല’; ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌ സഭയിൽ

‘എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല’; ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌ സഭയിൽ

എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് സർവീസ് ചട്ട ലംഘനമെന്ന് ഡിജിപിയുടെ റിപ്പോർട്ട്‌. എന്നാൽ സന്ദർശന ലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍…
ജയസൂര്യയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; തനിക്കെതിരായ പരാതികൾ വ്യാജമെന്ന് താരം

ജയസൂര്യയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; തനിക്കെതിരായ പരാതികൾ വ്യാജമെന്ന് താരം

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം സംസാരിക്കുകയായിരുന്നു താരം. 11 മണിക്കായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് എസ് എച്ച് ഒക്ക് മുന്നിലാണ് ജയസൂര്യ ഹാജരായത്. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ…
തുണയായത് യൂസഫ് അലിയുടെ ഇടപെടൽ; സന്ധ്യയും മക്കളും സ്വന്തം വീട്ടിൽ കഴിയും, ലുലു ഗ്രൂപ്പ് കൈമാറിയ പണം ഇന്ന് മണപ്പുറം ഫിനാൻസിലടയ്ക്കും

തുണയായത് യൂസഫ് അലിയുടെ ഇടപെടൽ; സന്ധ്യയും മക്കളും സ്വന്തം വീട്ടിൽ കഴിയും, ലുലു ഗ്രൂപ്പ് കൈമാറിയ പണം ഇന്ന് മണപ്പുറം ഫിനാൻസിലടയ്ക്കും

വായ്പാ കുടിശ്ശികയുടെ പേരിൽ, ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീർക്കാൻ പറവൂർ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് മണപ്പുറം ഫിനാൻസിൽ പണമടയ്ക്കും. കുടിശ്ശിക തീർക്കാനുള്ള ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്സഡ്…