വീണ്ടും പെരുമഴ വരുന്നു; ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം, മൂന്നിടത്ത് ഓറഞ്ച് അലേർട്ട്

വീണ്ടും പെരുമഴ വരുന്നു; ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം, മൂന്നിടത്ത് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 11 ജില്ലകളിൽ യെല്ലോ അലേർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.തെക്കന്‍…
വരാനിരിക്കുന്നത് ശക്തമായ മഴയോ? ഈ ജില്ലകളിലേക്ക് മഴ എത്തും; ശനിയാഴ്ച മുതൽ യെല്ലോ അലേർട്ട്

വരാനിരിക്കുന്നത് ശക്തമായ മഴയോ? ഈ ജില്ലകളിലേക്ക് മഴ എത്തും; ശനിയാഴ്ച മുതൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ മഴ കനക്കാനുള്ള സാധ്യതയാണുള്ളത്. മൂന്ന് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…
കണ്ണൂർ കാസർകോട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

കണ്ണൂർ കാസർകോട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. മുൻദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും, മഴയുടെ ശക്തി കുറയുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് ഇന്ന് സാധ്യത. കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തിയുടെ ശക്തികുറഞ്ഞതോടെയാണ്…