‘കോഴി’ വിലയല്ലേടാ തരുന്നേ!; ബ്രോയിലര്‍ കോഴിയെ തൂക്കിയെടുത്ത് മുകേഷിനെതിരെ കൊല്ലത്ത് പ്രകടനം

‘കോഴി’ വിലയല്ലേടാ തരുന്നേ!; ബ്രോയിലര്‍ കോഴിയെ തൂക്കിയെടുത്ത് മുകേഷിനെതിരെ കൊല്ലത്ത് പ്രകടനം

നടനും എംഎൽഎയുമായ മുകേഷ് രാജിവക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധം. യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു കോഴിയുമായി പ്രതിഷേധം. മുഖത്ത് മുകേഷിന്റെ ചിത്രം കെട്ടിവച്ചും രണ്ട് കോഴിയെ കയ്യിൽ പിടിച്ചും ഒരാളെ നടുവിൽ നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് എംഎൽഎ ഓഫീസിൻ്റെ…
‘നടി ആരോപണം ഉന്നയിച്ച ദിവസം ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു’; സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ് ലഭിച്ചു

‘നടി ആരോപണം ഉന്നയിച്ച ദിവസം ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു’; സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ് ലഭിച്ചു

ലൈംഗികാതിക്രമ കേസിൽ സിദ്ദിഖിനെതിരെ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചു. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചത്. 2016 ജനുവരിയിലെ…
ആരോപണം തെറ്റ്, പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്

ആരോപണം തെറ്റ്, പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്

വിവാദം കനത്തതോടെ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്ജ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചത്. അതേസമയം നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് അറിയിച്ചു. ഇന്നലെയാണ് മുകേഷ്…
മുകേഷിനെ പൊതിഞ്ഞു പിടിച്ച് സിപിഎം, ഇറക്കി വിടാൻ സിപിഐ; ചേരിതിരിഞ്ഞ് ഇടതുമുന്നണി

മുകേഷിനെ പൊതിഞ്ഞു പിടിച്ച് സിപിഎം, ഇറക്കി വിടാൻ സിപിഐ; ചേരിതിരിഞ്ഞ് ഇടതുമുന്നണി

സിപിഎം എംഎല്‍എയും നടനുമായ എം മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വെട്ടിലായി സര്‍ക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കൾ…
‘നഗ്നചിത്രങ്ങൾ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു’; വെളിപ്പെടുത്തലുമായി യുവാവ്

‘നഗ്നചിത്രങ്ങൾ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു’; വെളിപ്പെടുത്തലുമായി യുവാവ്

ഇന്നലെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവാവ് രംഗത്തെത്തിയത്. 2012-ൽ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് എടുത്തുവെന്നും, ഇത്…
‘ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി, മർദ്ദിച്ചു.. സ്ത്രീ വിഷയങ്ങളാണ് പിരിയാനുള്ള പ്രധാന കാരണം’; സരിതയുടെ വാക്കുകള്‍ വൈറലാകുന്നു

‘ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി, മർദ്ദിച്ചു.. സ്ത്രീ വിഷയങ്ങളാണ് പിരിയാനുള്ള പ്രധാന കാരണം’; സരിതയുടെ വാക്കുകള്‍ വൈറലാകുന്നു

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന നടൻ മുകേഷിനെ കൂടുതൽ പ്രതിരോധത്തിലാക്കി ആദ്യ ഭാര്യ സരിതയുടെ പഴയ വീഡിയോ വൈറലാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സരിത മുകേഷിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവ ചര്‍ച്ചയാവുകയാണ്. മേതില്‍ ദേവികയുമായുള്ള…
നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാത്ത, ഗുരുതരകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് എഫ്ഐആര്‍. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി…
ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്ന ചിന്തയാണ് കേന്ദ്രമന്ത്രിക്ക്; സുരേഷ്‌ഗോപി മാപ്പ് പറയണമെന്ന് കെയുഡബ്‌ള്യുജെ

ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്ന ചിന്തയാണ് കേന്ദ്രമന്ത്രിക്ക്; സുരേഷ്‌ഗോപി മാപ്പ് പറയണമെന്ന് കെയുഡബ്‌ള്യുജെ

തൃശ്ശൂരില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത്…
‘ഇനിയും പേരുകള്‍ പുറത്തുവരാനുണ്ട്; ഇപ്പോൾ തന്നെ ഭൂകമ്പം’: ഉഷ ഹസീന

‘ഇനിയും പേരുകള്‍ പുറത്തുവരാനുണ്ട്; ഇപ്പോൾ തന്നെ ഭൂകമ്പം’: ഉഷ ഹസീന

മൊഴി കൊടുത്തവർ കേസ് കൊടുത്താൽ മാത്രമേ കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കു കൊച്ചി: സിനിമാ മേഖലയിലെ പ്രമുഖരായ വ്യക്തികള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടെന്ന് നടി ഉഷ ഹസീന. എല്ലാവരും തന്നെ ധൈര്യമായി മുന്നോട്ട് വന്ന് കേസ്…
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ 17ലേക്ക് മാറ്റി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ 17ലേക്ക് മാറ്റി സുപ്രീം കോടതി

കേസ് 7 കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്‍റെ യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റിവച്ച് സുപ്രീം കോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീം…