ഇനി എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇനി എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇരുചക്ര വാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ പിന്‍ സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിയമം കര്‍ശനമല്ല.…
കങ്കണ മറ്റൊരു ‘സുരേഷ് ഗോപി’; മര്യാദയ്ക്ക് നാവടക്കാന്‍ താക്കീതുമായി ബിജെപി; നയനിലപാടുകള്‍ പറയാന്‍ നടിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രനേതൃത്വം; ഇരുവരും തലവേദന

കങ്കണ മറ്റൊരു ‘സുരേഷ് ഗോപി’; മര്യാദയ്ക്ക് നാവടക്കാന്‍ താക്കീതുമായി ബിജെപി; നയനിലപാടുകള്‍ പറയാന്‍ നടിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രനേതൃത്വം; ഇരുവരും തലവേദന

ചലച്ചിത്ര നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനയില്‍ പ്രതിരോധത്തിലായി ബിജെപി. കര്‍ഷക സമരത്തെക്കുറിച്ചുള്ള നടിയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം പരസ്യമായി താക്കീത് നല്‍കി. കങ്കണയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും അത് ബിജെപി നിലപാടെന്ന് വ്യാഖ്യാനിക്കരുതെന്നും ബിജെപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.…
നടിയുടെ അമ്മയെവരെ കയറി പിടിക്കാന്‍ ശ്രമിച്ച മുകേഷ്; ജാമ്യമില്ലാ വകുപ്പ് ചുമത്തിയ രഞ്ജിത്ത്; തരംതാഴ്ത്തിയ ശശി; ആരോപണങ്ങളില്‍ വെന്തുനീറി നേതാക്കള്‍; പ്രതിരോധം തീര്‍ക്കാനാകാതെ സിപിഎം

നടിയുടെ അമ്മയെവരെ കയറി പിടിക്കാന്‍ ശ്രമിച്ച മുകേഷ്; ജാമ്യമില്ലാ വകുപ്പ് ചുമത്തിയ രഞ്ജിത്ത്; തരംതാഴ്ത്തിയ ശശി; ആരോപണങ്ങളില്‍ വെന്തുനീറി നേതാക്കള്‍; പ്രതിരോധം തീര്‍ക്കാനാകാതെ സിപിഎം

പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ നടക്കുന്നതിനിടെ നേതാക്കള്‍ തുടര്‍ച്ചയായി സ്ത്രീ പീഡന ആരോപണങ്ങളിലും വാര്‍ത്തകളിലും നിറയുന്നതില്‍ വെട്ടിലായി സിപിഎം. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനുപിന്നാലെ പാര്‍ട്ടി എംഎല്‍എയായ മുകേഷിനുനേരേയും അക്കാദമി ചെയര്‍മാനായ രഞ്ജിത്തിന് നേരയെും ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടെയില്‍ കെടിഡിസി ചെയര്‍മാന്‍…
കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആവശ്യപ്പെട്ടത് 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്

കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആവശ്യപ്പെട്ടത് 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്

വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞ് 17 ദിവസമായിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി കേരള…
പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തു, തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്.. നിയമനടപടി സ്വീകരിക്കും: മുകേഷ്

പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തു, തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്.. നിയമനടപടി സ്വീകരിക്കും: മുകേഷ്

പണം ആവശ്യപ്പെട്ട് നടി മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. മിനു മുനീര്‍ മുകേഷിനെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് വിശദീകരണം. നടി…
പാര്‍ട്ടി സംരക്ഷിക്കില്ല; തെറ്റുകാരെ സംരക്ഷിക്കുക പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കെ രാധാകൃഷ്ണന്‍പളനിമല മുരുകനെ ചൊല്ലി വാളെടുത്ത് സിപിഎം; സര്‍ക്കാര്‍ മതപര ഉത്സവങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് താക്കീത്; സംസ്ഥാന സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളി സ്റ്റാലിന്‍ സര്‍ക്കാര്‍

എം മുകേഷിനെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി. തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്‌ക്കേണ്ട ആവശ്യം സംസ്ഥാന സര്‍ക്കാരിന് വന്നിട്ടില്ല. റിപ്പോര്‍ട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍…
പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തു, തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്.. നിയമനടപടി സ്വീകരിക്കും: മുകേഷ്

പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തു, തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്.. നിയമനടപടി സ്വീകരിക്കും: മുകേഷ്

പണം ആവശ്യപ്പെട്ട് നടി മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. മിനു മുനീര്‍ മുകേഷിനെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് വിശദീകരണം. നടി…
മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ഗോപിയുടെ കൈയേറ്റം; പിടിച്ചുതള്ളി, ക്ഷുഭിതനായി സിനിമാ സ്റ്റൈലിൽ കേന്ദ്രമന്ത്രി

മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ഗോപിയുടെ കൈയേറ്റം; പിടിച്ചുതള്ളി, ക്ഷുഭിതനായി സിനിമാ സ്റ്റൈലിൽ കേന്ദ്രമന്ത്രി

തൃശൂരിൽ മാധ്യമപ്രവർത്തകർക്ക് നേരെ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ കൈയേറ്റം. മുകേഷ് വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവ‍ർകത്തകരെ കേന്ദ്രമന്ത്രി കയ്യേറ്റം ചെയ്തു. ചോദ്യങ്ങളുമായി എത്തിയ മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളുകയയായിരുന്നു സുരേഷ് ഗോപി.’ എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞാണ് മാധ്യമ…
‘അമ്മ’ വീണു; മോഹന്‍ലാല്‍ അടക്കം രാജിവെച്ചു, ഭരണസമിതി പിരിച്ചുവിട്ടു

‘അമ്മ’ വീണു; മോഹന്‍ലാല്‍ അടക്കം രാജിവെച്ചു, ഭരണസമിതി പിരിച്ചുവിട്ടു

‘അമ്മ’ സംഘടനയില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. ഇതേ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് ‘അമ്മ’യിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ സംഘടനയില്‍ ഭിന്നത ഉണ്ടാകുകയായിരുന്നു. നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ…
‘അമ്മ’യെ നയിക്കാൻ ഇനി ആര്, ജനറൽ സെക്രട്ടറിയായി വനിതാ അംഗം എത്തുമോ? നിർണായക യോഗം ഉടൻ

‘അമ്മ’യെ നയിക്കാൻ ഇനി ആര്, ജനറൽ സെക്രട്ടറിയായി വനിതാ അംഗം എത്തുമോ? നിർണായക യോഗം ഉടൻ

കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ച സിദ്ദിഖിന്‍റെ പകരക്കാൻ ആരാകുമെന്ന ചർച്ചകൾ സജീവം. ചലച്ചിത്ര താരങ്ങളുടെ സംഘടനയെ നയിക്കാൻ വനിതാ അംഗമെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംഘടനയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം ഈ ആഴ്ച തന്നെ…