Posted inENTERTAINMENT
മലയാളികളെ പൊട്ടന്മാരാക്കുന്ന ബിഗ് M’s; എന്തുകൊണ്ട് പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പ്രതികരണം?
ഞാന്‍ ഒളിച്ചോടിയിട്ടില്ല, ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങള്‍ അന്യരായി പോയത് എന്നിങ്ങനെ വൈകാരികമായി പ്രതികരിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ഇന്നലെ രംഗത്തെത്തിയത്. പൊലീസ് കേസ് അന്വേഷിക്കട്ടെ, ശിക്ഷാവിധി കോടതി തീരുമാനിക്കട്ടെ എന്നാണ് ഇന്ന് മൗനം അവസാനിപ്പിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രതികരണം. ഹേമാ…