എന്തുകൊണ്ട് നടപടിയെടുത്തില്ല? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; ‘മൂന്നുവര്‍ഷം ഒന്നും ചെയ്തില്ലെന്നത് ആശ്ചര്യകരം’

എന്തുകൊണ്ട് നടപടിയെടുത്തില്ല? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; ‘മൂന്നുവര്‍ഷം ഒന്നും ചെയ്തില്ലെന്നത് ആശ്ചര്യകരം’

ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും നിർദേശമുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരൻ…
ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്, കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി കോടതിയിൽ

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്, കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി കോടതിയിൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുളള ഹർജികൾ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്നാണ്. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ…
‘മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍’; കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണം; കെ സുരേന്ദ്രന്‍

‘മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍’; കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണം; കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല തൃശൂര്‍: കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎല്‍എ പിവി അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കുകയാണ് വേണ്ടത്. സര്‍ക്കാറിന്…
‘ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്’; ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരണവുമായി സുധീഷ്

‘ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്’; ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരണവുമായി സുധീഷ്

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം കോഴിക്കോട് : ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരണവുമായി സുധീഷ്. ജൂനിയര്‍ ആര്‍ടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയും. ചില കാര്യങ്ങള്‍…
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കുമ്പോൾ പികെ റോസിയെപ്പറ്റിയും പരാമർശിക്കണം

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കുമ്പോൾ പികെ റോസിയെപ്പറ്റിയും പരാമർശിക്കണം

ഇന്നും റോസിക്ക് നീതി കിട്ടിയിട്ടില്ല. ഒരു കൂട്ടം പേർ അഭിമാനമായി കാണുന്ന നമ്മുടെ മലയാള സിനിമയിലെ ആദ്യ നായികയുടെ അവസ്ഥയാണിത്. അതെ റോസി മരിച്ചുപോയി ശരി തന്നെ..എന്നാൽ അവർക്കും നീതി വേണ്ടേ ? മലയാള ചരിത്രത്തിലെ ആദ്യ നായിക എവിടെപ്പോയി ?…
“എനിക്ക് സിനിമയ്ക്ക് ഉള്ളിൽ അല്ല പുറത്താണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?” സിനിമാ താരം കൃഷ്ണ പ്രഭ എഴുതുന്നു

“എനിക്ക് സിനിമയ്ക്ക് ഉള്ളിൽ അല്ല പുറത്താണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?” സിനിമാ താരം കൃഷ്ണ പ്രഭ എഴുതുന്നു

എന്റെ അനുഭവം ആയിരിക്കില്ല മറ്റൊരു സ്ത്രീക്ക് എന്ന് ഓർമ്മപ്പെടുത്തികൊണ്ട് തന്നെ പറയട്ടെ, എനിക്ക് ഇത്തരം മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല! ആദ്യം പറഞ്ഞത് പോലെ ബേസിക് നെസിസിറ്റിയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നല്ലാതെ! അത്ര വലിയ കഥാപാത്രങ്ങൾ ഒന്നും ഞാൻ സിനിമയിൽ ചെയ്തിട്ടില്ല നമസ്കാരം,സിനിമ…
പീഡനപരാതി വന്നാൽ എംഎൽഎമാർ രാജിവയ്ക്കാൻ നിയമമുണ്ടോ ?

പീഡനപരാതി വന്നാൽ എംഎൽഎമാർ രാജിവയ്ക്കാൻ നിയമമുണ്ടോ ?

ലൈംഗിക പീഡനപരാതികൾ ഉയർന്നാലുട നെ എംഎൽഎമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത് ലൈംഗിക പീഡനപരാതികൾ ഉയർന്നാലുട നെ എംഎൽഎമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്.…
‘ഐ ഐഫൽ യു’, ചരിത്ര സ്മാരകത്തിന് മുന്നിൽ ചാരുലതയെ എടുത്തുയർത്തി സഞ്ജു സാംസൺ; വീഡിയോ വൈറൽ

‘ഐ ഐഫൽ യു’, ചരിത്ര സ്മാരകത്തിന് മുന്നിൽ ചാരുലതയെ എടുത്തുയർത്തി സഞ്ജു സാംസൺ; വീഡിയോ വൈറൽ

പാരീസിലെ പ്രശസ്തമായ ഐഫൽ ടവറിനു മുന്നിൽ ഭാര്യ ചാരുലതയെ എടുത്തുയർത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിഡിയോ വൈറൽ. അവധിക്കാലം ആഘോഷിക്കുന്ന ദമ്പതികൾ ലോകാത്ഭുതങ്ങളിൽ ഒന്നിന്റെ മുന്നിൽ എത്തുക ആയിരുന്നു. അവിടെ സഞ്ജു ഭാര്യയെ എടുത്തുയർത്തുന്ന വീഡിയോ ചാരുലത തന്നെ…
ജയസൂര്യ ന്യൂയോര്‍ക്കില്‍; അറസ്റ്റ് പേടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം

ജയസൂര്യ ന്യൂയോര്‍ക്കില്‍; അറസ്റ്റ് പേടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം

ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടന്‍ ജയസൂര്യ ന്യൂയോര്‍ക്കില്‍. ഇവിടെ തന്നെ തുടരാന്‍ നടന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കില്‍ നിന്നു കൊണ്ട് മുന്‍കൂര്‍ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ‘കടമറ്റത്ത് കത്തനാര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ജയസൂര്യ ഇപ്പോള്‍. ഏതാനും…
മാഡം എന്താണ് ധരിച്ചിരിക്കുന്നത് എന്ന് ചോദിക്കും, നൈറ്റി ഇട്ടാണ് എയര്‍പോര്‍ട്ടില്‍ പോവുക, തലയില്‍ ചെമ്പരത്തി പൂവും വയ്ക്കും: കനി കുസൃതി

മാഡം എന്താണ് ധരിച്ചിരിക്കുന്നത് എന്ന് ചോദിക്കും, നൈറ്റി ഇട്ടാണ് എയര്‍പോര്‍ട്ടില്‍ പോവുക, തലയില്‍ ചെമ്പരത്തി പൂവും വയ്ക്കും: കനി കുസൃതി

തന്റെ വിചിത്രമായ ഫാഷന്‍ പരീക്ഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി കനി കുസൃതി. നൈറ്റി ഒക്കെ ഇട്ട് എയര്‍പോര്‍ട്ടില്‍ പോകും. ചെമ്പരത്തി തലയില്‍ വച്ച് നടക്കും എന്നൊക്കെയാണ് കനി മനോരമ ന്യൂസില്‍ സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. സാരിക്കൊപ്പം ഉപയോഗിക്കുന്ന അണ്ടര്‍സ്‌കേര്‍ട്ട് ഇട്ട് താന്‍…