യുവാവിന്റെ ലൈംഗികാതിക്രമ പരാതി; രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്തു

യുവാവിന്റെ ലൈംഗികാതിക്രമ പരാതി; രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്തു

കോഴിക്കോട് സ്വദേശിയായ യുവാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു. ഐപിസി 377 പ്രകാരം കസബ പൊലീസാണ് കേസെടുത്തത്. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ്…
ബിജെപി ബന്ധം വിനയായി; ഇപി ജയരാജന്‍ പുറത്ത്, പകരം ടിപി രാമകൃഷ്ണന് ചുമതല

ബിജെപി ബന്ധം വിനയായി; ഇപി ജയരാജന്‍ പുറത്ത്, പകരം ടിപി രാമകൃഷ്ണന് ചുമതല

ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം ചുമതല എംഎല്‍എ ടിപി രാകൃഷ്ണന് നല്‍കി. സംസ്ഥാന സമിതിക്ക് കാക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ…
സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതില്‍ സിനിമാ സംഘടനകള്‍ പരാജയപ്പെട്ടു; കുറ്റവാളികളെ സംരക്ഷിക്കുന്നത് സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതില്‍ സിനിമാ സംഘടനകള്‍ പരാജയപ്പെട്ടു; കുറ്റവാളികളെ സംരക്ഷിക്കുന്നത് സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

സുരക്ഷിതമായ തൊഴിലിടവും തൊഴിലന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ സിനിമാ മേഖലയിലെ സംഘടനകളായ ‘അമ്മ’ ഉള്‍പ്പെടെ ഉള്ളവര്‍ പരാജയപ്പെട്ടെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഭയമില്ലാതെ, സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് അവരുടെ ഉത്തരവാദിത്തമായിരുന്നു. സിനിമാ പ്രവര്‍ത്തകരായ സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവരുടെ ബാധ്യതയും അധികാരവുമായിരുന്നു. എന്നാല്‍…
മുകേഷ് രാജിവെക്കേണ്ടന്ന് സിപിഎം; തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റും

മുകേഷ് രാജിവെക്കേണ്ടന്ന് സിപിഎം; തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റും

നടനും എംഎൽഎയുമായ മുകേഷ് സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടന്ന് സിപിഎം തീരുമാനം. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. അതേസമയം തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും…
ബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി

ബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി

പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി. ബ്രോ ഡാഡിയില്‍ അഭിനയിക്കാന്‍ എത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളായ മന്‍സൂര്‍ റഷീദ് പീഡിപ്പിച്ചു നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി. പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ അറസ്റ്റ്…
‘കോഴി’ വിലയല്ലേടാ തരുന്നേ!; ബ്രോയിലര്‍ കോഴിയെ തൂക്കിയെടുത്ത് മുകേഷിനെതിരെ കൊല്ലത്ത് പ്രകടനം

‘കോഴി’ വിലയല്ലേടാ തരുന്നേ!; ബ്രോയിലര്‍ കോഴിയെ തൂക്കിയെടുത്ത് മുകേഷിനെതിരെ കൊല്ലത്ത് പ്രകടനം

നടനും എംഎൽഎയുമായ മുകേഷ് രാജിവക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധം. യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു കോഴിയുമായി പ്രതിഷേധം. മുഖത്ത് മുകേഷിന്റെ ചിത്രം കെട്ടിവച്ചും രണ്ട് കോഴിയെ കയ്യിൽ പിടിച്ചും ഒരാളെ നടുവിൽ നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് എംഎൽഎ ഓഫീസിൻ്റെ…
‘നടി ആരോപണം ഉന്നയിച്ച ദിവസം ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു’; സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ് ലഭിച്ചു

‘നടി ആരോപണം ഉന്നയിച്ച ദിവസം ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു’; സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ് ലഭിച്ചു

ലൈംഗികാതിക്രമ കേസിൽ സിദ്ദിഖിനെതിരെ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചു. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചത്. 2016 ജനുവരിയിലെ…
ആരോപണം തെറ്റ്, പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്

ആരോപണം തെറ്റ്, പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്

വിവാദം കനത്തതോടെ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്ജ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചത്. അതേസമയം നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് അറിയിച്ചു. ഇന്നലെയാണ് മുകേഷ്…
മുകേഷിനെ പൊതിഞ്ഞു പിടിച്ച് സിപിഎം, ഇറക്കി വിടാൻ സിപിഐ; ചേരിതിരിഞ്ഞ് ഇടതുമുന്നണി

മുകേഷിനെ പൊതിഞ്ഞു പിടിച്ച് സിപിഎം, ഇറക്കി വിടാൻ സിപിഐ; ചേരിതിരിഞ്ഞ് ഇടതുമുന്നണി

സിപിഎം എംഎല്‍എയും നടനുമായ എം മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വെട്ടിലായി സര്‍ക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കൾ…
‘നഗ്നചിത്രങ്ങൾ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു’; വെളിപ്പെടുത്തലുമായി യുവാവ്

‘നഗ്നചിത്രങ്ങൾ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു’; വെളിപ്പെടുത്തലുമായി യുവാവ്

ഇന്നലെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവാവ് രംഗത്തെത്തിയത്. 2012-ൽ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് എടുത്തുവെന്നും, ഇത്…