‘മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍’; കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണം; കെ സുരേന്ദ്രന്‍

‘മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍’; കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണം; കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല തൃശൂര്‍: കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎല്‍എ പിവി അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കുകയാണ് വേണ്ടത്. സര്‍ക്കാറിന്…
‘ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്’; ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരണവുമായി സുധീഷ്

‘ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്’; ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരണവുമായി സുധീഷ്

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം കോഴിക്കോട് : ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരണവുമായി സുധീഷ്. ജൂനിയര്‍ ആര്‍ടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയും. ചില കാര്യങ്ങള്‍…
മലര്‍ന്ന് കിടന്ന് തുപ്പരുത്.., ദുരനുഭവം പറഞ്ഞതിന് ഭാഗ്യലക്ഷ്മി ശാസിച്ചു; ആരോപണവുമായി അതിജീവിത

മലര്‍ന്ന് കിടന്ന് തുപ്പരുത്.., ദുരനുഭവം പറഞ്ഞതിന് ഭാഗ്യലക്ഷ്മി ശാസിച്ചു; ആരോപണവുമായി അതിജീവിത

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കെതിരെ പരാതിയുമായി ഹെയര്‍സ്റ്റെലിസ്റ്റ് ആയ അതിജീവിത. തനിക്ക് സംഭവിച്ച ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചു എന്നാണ് തൃശൂര്‍ സ്വദിശേയായ ഹെയര്‍ സ്റ്റെലിസ്റ്റ് ആരോപിക്കുന്നത്. മലര്‍ന്ന് കിടന്ന് തുപ്പരുത് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി…
64 കിലോയില്‍ നിന്ന് 28ലേക്ക് എത്തി, നടക്കാന്‍ പോലും പറ്റുന്നില്ല, ജീവനോടെ പുറത്തുവിട്ടാല്‍ ഞാനിത് വെളിപ്പെടുത്തുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു; ‘പടവെട്ട്’ സംവിധായകനെതിരെ അതിജീവിത

64 കിലോയില്‍ നിന്ന് 28ലേക്ക് എത്തി, നടക്കാന്‍ പോലും പറ്റുന്നില്ല, ജീവനോടെ പുറത്തുവിട്ടാല്‍ ഞാനിത് വെളിപ്പെടുത്തുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു; ‘പടവെട്ട്’ സംവിധായകനെതിരെ അതിജീവിത

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ നടിമാര്‍ വരെ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തുകയാണ്. 2022ല്‍ ‘പടവെട്ട്’ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിത പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ മോശമായ ആരോഗ്യാവസ്ഥയെ കുറിച്ച് പറഞ്ഞാണ് അതിജീവിത…
ഹേമ കമ്മറ്റി റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്‌ക നിലപാട്; മുഴുവൻ കാര്യങ്ങളും വസ്‌തുതാപരമായി ശരിയല്ല: ബി ഉണ്ണികൃഷ്ണൻ

ഹേമ കമ്മറ്റി റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്‌ക നിലപാട്; മുഴുവൻ കാര്യങ്ങളും വസ്‌തുതാപരമായി ശരിയല്ല: ബി ഉണ്ണികൃഷ്ണൻ

ഹേമ കമ്മറ്റി റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്‌ക നിലപാടെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണൻ. റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ല. സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മലയാള സിനിമ ലോക്കേഷനിലെ കാരവാനില്‍ ഒളിക്യാമറ ഉണ്ടെന്ന നടി…
പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രം, തമിഴ് സിനിമയില്‍ അങ്ങനെയൊന്നുമില്ല..; ക്ഷുഭിതനായി ജീവ

പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രം, തമിഴ് സിനിമയില്‍ അങ്ങനെയൊന്നുമില്ല..; ക്ഷുഭിതനായി ജീവ

മാധ്യമപ്രവര്‍ത്തകരും നടന്‍ ജീവയും തമ്മില്‍ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് ജീവ ക്ഷുഭിതനായത്. തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ജീവ പറയുന്നത്. പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണ്. ചോദ്യം ആവര്‍ത്തിച്ചതോടെ ജീവ ക്ഷുഭിതനാവുകയായിരുന്നു. അതേസമയം, മലയാള സിനിമാ…
‘അമ്മ’യുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന, രേഖകൾ പിടിച്ചെടുത്തു; എത്തിയത് ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘം

‘അമ്മ’യുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന, രേഖകൾ പിടിച്ചെടുത്തു; എത്തിയത് ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘം

താരസംഘടന ‘അമ്മ’യുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈം​ഗികാതിക്രമ കേസിലുൾപ്പെട്ട ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ഇത് രണ്ടാമത്തെ തവണയാണ് അന്വേഷണസംഘം ‘അമ്മ’യുടെ ഓഫീസിൽ പരിശോധന നടത്തിയത്. ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സംഘടനയിലെ…
മലയാളികളെ പൊട്ടന്‍മാരാക്കുന്ന ബിഗ് M’s; എന്തുകൊണ്ട് പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പ്രതികരണം?

മലയാളികളെ പൊട്ടന്‍മാരാക്കുന്ന ബിഗ് M’s; എന്തുകൊണ്ട് പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പ്രതികരണം?

ഞാന്‍ ഒളിച്ചോടിയിട്ടില്ല, ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങള്‍ അന്യരായി പോയത് എന്നിങ്ങനെ വൈകാരികമായി പ്രതികരിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ഇന്നലെ രംഗത്തെത്തിയത്. പൊലീസ് കേസ് അന്വേഷിക്കട്ടെ, ശിക്ഷാവിധി കോടതി തീരുമാനിക്കട്ടെ എന്നാണ് ഇന്ന് മൗനം അവസാനിപ്പിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രതികരണം. ഹേമാ…
‘ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നത് എന്തിന്?’ റിപ്പോർട്ടിൽ എഴുതിയ കാര്യങ്ങളെ കുറിച്ചു ഓർമയില്ലെന്ന് നടി ശാരദ

‘ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നത് എന്തിന്?’ റിപ്പോർട്ടിൽ എഴുതിയ കാര്യങ്ങളെ കുറിച്ചു ഓർമയില്ലെന്ന് നടി ശാരദ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നും ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അതിനാണെന്നും ശാരദ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും…
‘ഐ ഐഫൽ യു’, ചരിത്ര സ്മാരകത്തിന് മുന്നിൽ ചാരുലതയെ എടുത്തുയർത്തി സഞ്ജു സാംസൺ; വീഡിയോ വൈറൽ

‘ഐ ഐഫൽ യു’, ചരിത്ര സ്മാരകത്തിന് മുന്നിൽ ചാരുലതയെ എടുത്തുയർത്തി സഞ്ജു സാംസൺ; വീഡിയോ വൈറൽ

പാരീസിലെ പ്രശസ്തമായ ഐഫൽ ടവറിനു മുന്നിൽ ഭാര്യ ചാരുലതയെ എടുത്തുയർത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിഡിയോ വൈറൽ. അവധിക്കാലം ആഘോഷിക്കുന്ന ദമ്പതികൾ ലോകാത്ഭുതങ്ങളിൽ ഒന്നിന്റെ മുന്നിൽ എത്തുക ആയിരുന്നു. അവിടെ സഞ്ജു ഭാര്യയെ എടുത്തുയർത്തുന്ന വീഡിയോ ചാരുലത തന്നെ…