Posted inKERALAM
ഞാനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാവില്ലേ.. അവരെ ഞാന്‍ വെറുക്കുന്നു: ശാലിന്‍ സോയ
ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ വീഡിയോ പ്രചരിപ്പിച്ച് തന്നെ മോശക്കാരി ആക്കുന്നുവെന്ന് നടി ശാലിന്‍ സോയ. 2020ല്‍ പുറത്തിറങ്ങിയ ‘ധമാക്ക’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചെടുത്ത ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കി സൈബര്‍ ബുള്ളിയിങ് ചെയ്യുന്നത് എന്നാണ് ശാലിന്‍ പറയുന്നത്.…