Posted inKERALAM
സിദ്ദിഖ് മോശമായി പെരുമാറിയിട്ടില്ല; കള്ളപ്രചാരണങ്ങൾ നടത്തരുത്: ആശ ശരത്
കലാരംഗത്തു തന്‍റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ് കൊച്ചി: ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്ന രീതിയിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് നടി ആശ ശരത്. കലാരംഗത്ത് തന്‍റെ ഒരു…