Posted inENTERTAINMENT
അദ്ദേഹം എവിടെയൊക്കെ പോകുന്നുവെന്ന് അന്വേഷിച്ച് കണ്ടെത്തും, സുകുമാരി ആന്റി വഴിയാണ് വിവാഹക്കാര്യം സംസാരിച്ചത്: സുചിത്ര മോഹന്‍ലാല്‍
മോഹന്‍ലാലിനെ പ്രണയിച്ചതിനെ കുറിച്ചും വിവാഹം ചെയ്തതിനെ കുറിച്ചും സംസാരിച്ച് സുചിത്ര മോഹന്‍ലാല്‍. തനിക്ക് വിവാഹാലോചനകള്‍ തുടങ്ങിയപ്പൊഴേ മോഹന്‍ലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞു. സുകുമാരി ആന്റി വഴിയാണ് വിവാഹാലോചന മോഹന്‍ലാലിന്റെ അടുത്ത് അവതരിപ്പിച്ചത്. താന്‍ ദിവസവും അഞ്ച് കാര്‍ഡുകള്‍ വരെ മോഹന്‍ലാലിന് അയക്കുമായിരുന്നു എന്നാണ്…