‘ഉലകനായകന്‍’ എന്ന് ഇനിയാരും എന്നെ വിളിക്കരുത്, ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; അഭ്യര്‍ഥനയുമായി കമല്‍ ഹാസന്‍

‘ഉലകനായകന്‍’ എന്ന് ഇനിയാരും എന്നെ വിളിക്കരുത്, ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; അഭ്യര്‍ഥനയുമായി കമല്‍ ഹാസന്‍

ഇനി തന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുതെന്ന് കമന്‍ ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസന്‍ എന്നോ…
‘ഡ്രഗ് അടിച്ച് സ്വബോധമില്ലാതെ തെന്നി വീണു..’; ട്രോളുകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട

‘ഡ്രഗ് അടിച്ച് സ്വബോധമില്ലാതെ തെന്നി വീണു..’; ട്രോളുകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട

പ്രമോഷന്‍ പരിപാടിക്കായി മുംബൈയിലെ ഒരു കോളേജില്‍ എത്തിയപ്പോള്‍ സ്‌റ്റെപ്പില്‍ തെന്നിവീഴുന്ന തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ സ്വബോധതത്തോടെയല്ല നടന്‍ എത്തിയതെന്നും ഡ്രഗ് അഡിക്ട് ആണെന്നുമുള്ള വിമര്‍ശനങ്ങളും ട്രോളുകളും നടനെതിരെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ട്രോളുകള്‍ക്ക്…
ഫോണ്‍ സ്വിച്ച് ഓഫ്, വീട് പൂട്ടി ഒളിവില്‍ പോയി നടി കസ്തൂരി; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ഫോണ്‍ സ്വിച്ച് ഓഫ്, വീട് പൂട്ടി ഒളിവില്‍ പോയി നടി കസ്തൂരി; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

നടി കസ്തൂരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്. പോയിസ് ഗാര്‍ഡനിലെ തന്റെ വീട് പൂട്ടി നടി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം. മാത്രമല്ല നടിയുടെ ഫോണ്‍ സ്വിച്ച്…
മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് അമിത് ഷാ; പ്രകടന പത്രികയിൽ വാഗ്ദാനം

മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് അമിത് ഷാ; പ്രകടന പത്രികയിൽ വാഗ്ദാനം

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ…
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 51മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 2025 മെയ് 13വരെ സഞ്ജീവ് ഖന്ന പദവിയിൽ തുടരും. ജസ്റ്റിസ്…
ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

ജമ്മുകശ്മീരീലെ നിയമസഭാ സമ്മേളനം തുടങ്ങി ആദ്യദിനം മുതലുണ്ടായ കോലാഹലം സഭയില്‍ തുടര്‍ക്കഥയാകുന്നു. ജമ്മു കശ്മീരില്‍ ആറ് വര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ സെഷന്‍ തന്നെ തിങ്കളാഴ്ച ചേരി തിരിഞ്ഞുള്ള ബഹളത്തിലാണ് തുടങ്ങിയത്. മുന്‍ സഖ്യകക്ഷികളായ പിഡിപിയും ബിജെപിയുമായിരുന്നു…
തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നു; അടിസ്ഥാനമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നു; അടിസ്ഥാനമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുകയാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.…
‘അവിവാഹിതരായ എല്ലാവർക്കും യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കും’; മഹാരാഷ്ട്രയില്‍ വ്യത്യസ്ത വാഗ്ദാനവുമായി സ്ഥാനാത്ഥി

‘അവിവാഹിതരായ എല്ലാവർക്കും യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കും’; മഹാരാഷ്ട്രയില്‍ വ്യത്യസ്ത വാഗ്ദാനവുമായി സ്ഥാനാത്ഥി

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നൽകിയ വ്യത്യസ്തമായ ഒരു വാഗ്ദാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇതുവരെ വിവാഹം കഴിക്കാത്ത യുവാക്കള്‍ക്കും മധ്യവയസ്‌കരോടുമാണ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കാം എന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം. പര്‍ലി നിയോജക മണ്ഡലത്തിലെ…
എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാനാകുമോ? സുപ്രധാന വിധി പ്രസ്താവനയുമായി സുപ്രീംകോടതി

എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാനാകുമോ? സുപ്രധാന വിധി പ്രസ്താവനയുമായി സുപ്രീംകോടതി

ഓട്ടോറിക്ഷ ഓടിക്കുന്നതിന് രാജ്യത്ത് ബാഡ്ജ് ലൈസന്‍സ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇന്‍ഷുറന്‍സ് കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി. എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനം ഓടിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ജസ്റ്റിസുമാരായ ഹൃഷികേശ്…
യുപി സർക്കാരിന് കനത്ത തിരിച്ചടി; നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

യുപി സർക്കാരിന് കനത്ത തിരിച്ചടി; നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

അനധികൃതമായി വീടുകൾ പൊളിച്ച സംഭവത്തിൽ സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി. റോഡ് വികസനത്തിന്റെ പേരിൽ അനധികൃതമായി വീടുകൾ പൊളിച്ച നടപടിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചു. നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. 2019…