ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് അറിയാം, പക്ഷെ നിങ്ങള്‍ ദൈവം തിരഞ്ഞെടുത്ത ആളാണ്..; ആശംസകളുമായി ശ്രുതിയും അക്ഷരയും

ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് അറിയാം, പക്ഷെ നിങ്ങള്‍ ദൈവം തിരഞ്ഞെടുത്ത ആളാണ്..; ആശംസകളുമായി ശ്രുതിയും അക്ഷരയും

എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. മക്കളായ ശ്രുതി ഹാസന്റെയും അക്ഷര ഹാസന്റെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിങ്ങളൊരു അമൂല്യ രത്‌നമാണ് എന്നാണ് ശ്രുതി പറയുന്നത്.…
ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല…; കേന്ദ്രമന്ത്രി ഇനി സിനിമയില്‍, ‘ഒറ്റക്കൊമ്പന്‍’ അപ്‌ഡേറ്റുമായി സുരേഷ് ഗോപി

ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല…; കേന്ദ്രമന്ത്രി ഇനി സിനിമയില്‍, ‘ഒറ്റക്കൊമ്പന്‍’ അപ്‌ഡേറ്റുമായി സുരേഷ് ഗോപി

കേന്ദ്രമന്ത്രി പദവിയിലിരിക്കവെ സിനിമയില്‍ അഭിനയിക്കാനുള്ള അനുമതി കിട്ടില്ലെന്ന വിലയിരുത്തലുകളെ തള്ളി സുരേഷ് ഗോപി. താരം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഇത് ‘ഒറ്റക്കൊമ്പന്‍’ സിനിമയ്ക്ക് വേണ്ടി തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. പുതിയ ചിത്രത്തിന് പിന്നാലെ…
ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

ജമ്മുകശ്മീരീലെ നിയമസഭാ സമ്മേളനം തുടങ്ങി ആദ്യദിനം മുതലുണ്ടായ കോലാഹലം സഭയില്‍ തുടര്‍ക്കഥയാകുന്നു. ജമ്മു കശ്മീരില്‍ ആറ് വര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ സെഷന്‍ തന്നെ തിങ്കളാഴ്ച ചേരി തിരിഞ്ഞുള്ള ബഹളത്തിലാണ് തുടങ്ങിയത്. മുന്‍ സഖ്യകക്ഷികളായ പിഡിപിയും ബിജെപിയുമായിരുന്നു…
തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നു; അടിസ്ഥാനമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നു; അടിസ്ഥാനമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുകയാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.…
‘അവിവാഹിതരായ എല്ലാവർക്കും യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കും’; മഹാരാഷ്ട്രയില്‍ വ്യത്യസ്ത വാഗ്ദാനവുമായി സ്ഥാനാത്ഥി

‘അവിവാഹിതരായ എല്ലാവർക്കും യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കും’; മഹാരാഷ്ട്രയില്‍ വ്യത്യസ്ത വാഗ്ദാനവുമായി സ്ഥാനാത്ഥി

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നൽകിയ വ്യത്യസ്തമായ ഒരു വാഗ്ദാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇതുവരെ വിവാഹം കഴിക്കാത്ത യുവാക്കള്‍ക്കും മധ്യവയസ്‌കരോടുമാണ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കാം എന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം. പര്‍ലി നിയോജക മണ്ഡലത്തിലെ…
ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ ‘വിജയഭേരി’, ‘തോറ്റ പ്രസിഡന്റിന്റെ’ തിരിച്ചുവരവ്

ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ ‘വിജയഭേരി’, ‘തോറ്റ പ്രസിഡന്റിന്റെ’ തിരിച്ചുവരവ്

2016ലെ യുഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റായിരുന്ന ട്രംപിന് 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോല്‍വി സമ്മതിക്കേണ്ടി വന്നു. തുടര്‍ച്ചയായ രണ്ടാം ടേം കിട്ടാതിരുന്ന ട്രംപ് മൂന്നാം അങ്കത്തില്‍ തിരിച്ചുവന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്. തോറ്റ ഒരു അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ്…
എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാനാകുമോ? സുപ്രധാന വിധി പ്രസ്താവനയുമായി സുപ്രീംകോടതി

എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാനാകുമോ? സുപ്രധാന വിധി പ്രസ്താവനയുമായി സുപ്രീംകോടതി

ഓട്ടോറിക്ഷ ഓടിക്കുന്നതിന് രാജ്യത്ത് ബാഡ്ജ് ലൈസന്‍സ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇന്‍ഷുറന്‍സ് കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി. എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനം ഓടിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ജസ്റ്റിസുമാരായ ഹൃഷികേശ്…
യുപി സർക്കാരിന് കനത്ത തിരിച്ചടി; നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

യുപി സർക്കാരിന് കനത്ത തിരിച്ചടി; നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

അനധികൃതമായി വീടുകൾ പൊളിച്ച സംഭവത്തിൽ സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി. റോഡ് വികസനത്തിന്റെ പേരിൽ അനധികൃതമായി വീടുകൾ പൊളിച്ച നടപടിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചു. നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. 2019…
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ എന്ന് തുടങ്ങുന്നതാണ് അഭിനന്ദന കുറിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ആഗോള…
ട്രംപ് തന്നെ അമേരിക്കയില്‍; ഔദ്യോഗിക ജയപ്രഖ്യാപനത്തിന് മുമ്പ് ട്രംപ് പ്രസംഗവേദിയില്‍; “ചരിത്ര ജയം, രാജ്യം എഴുതിയത് ശക്തമായ ജനവിധി”

ട്രംപ് തന്നെ അമേരിക്കയില്‍; ഔദ്യോഗിക ജയപ്രഖ്യാപനത്തിന് മുമ്പ് ട്രംപ് പ്രസംഗവേദിയില്‍; “ചരിത്ര ജയം, രാജ്യം എഴുതിയത് ശക്തമായ ജനവിധി”

അമേരിക്കയില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ഏകപ്രസിഡന്റ് എന്ന കുപ്രസിദ്ധിയുള്ള ഡൊണാള്‍ഡ് ട്രംപിന് വീണ്ടും അവസരം നല്‍കി അമേരിക്കന്‍ ജനത. പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും യുഎസ് സെനറ്റിലും സമ്പൂര്‍ണ ആധിപത്യം നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയതീരമണയുന്നത്. ഔദ്യോഗികമായി…