Posted inKERALAM
മലയാള സിനിമയിൽ ശക്തി കേന്ദ്രമില്ലെന്നും സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്ത് നിൽക്കേണ്ട സമയമാണിതെന്നും നടൻ മമ്മൂട്ടി
മലയാള സിനിമയിൽ ശക്തി കേന്ദ്രമില്ലെന്നും സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്ത് നിൽക്കേണ്ട സമയമാണിതെന്നും നടൻ മമ്മൂട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ തിരുവനന്തപുരത്ത് ഇന്നലെ പ്രതികരിച്ചതിന് പിന്നാലെയാണ് ഇന്ന് തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മലയാള സിനിമയെ…