പഴനിയിലെ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക; വിവാദ പരാമര്‍ശം നടത്തി സംവിധായകന്‍, അറസ്റ്റില്‍

പഴനിയിലെ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക; വിവാദ പരാമര്‍ശം നടത്തി സംവിധായകന്‍, അറസ്റ്റില്‍

പഴനി ക്ഷേത്രത്തിലെ പഞ്ചാമൃത നിവേദ്യത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്തുന്നുണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയ തമിഴ് സംവിധായകന്‍ അറസ്റ്റില്‍. സംവിധാകന്‍ മോഹന്‍ ജി ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ട്രിച്ചി ജില്ലാ സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ചെന്നൈയില്‍…