Posted inENTERTAINMENT
നിര്‍മാതാവിനെ വെടിവെച്ചു, അഞ്ജലിയെ പിടിച്ചു തള്ളി: ബാലയ്യയെ വിവാദ നായകനാക്കിയ അഞ്ച് സംഭവങ്ങള്‍
തെലുങ്ക് സിനിമയിലെ കിരീടംവെക്കാത്ത രാജാവാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ. നടന്‍ എന്ന നിലയില്‍ മാത്രമല്ല രാഷ്ട്രീയ നേതാവെന്ന നിലയിലും താരം ശ്രദ്ധേയനാണ്. ഇപ്പോള്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. പലപ്പോഴും ബാലയ്യ വാര്‍ത്തകളില്‍ നിറയുന്നത് വിവാദങ്ങളുടെ പേരിലാണ്. ബാലയ്യയെ…