ശിവസേന നേതാവ് സഞ്ജയ് റാവത്തിന് തടവും പിഴയും; കോടതി വിധി മേധ സോമയ്യ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍

ശിവസേന നേതാവ് സഞ്ജയ് റാവത്തിന് തടവും പിഴയും; കോടതി വിധി മേധ സോമയ്യ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍

ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ശിക്ഷ വിധിച്ച് കോടതി. മസ്ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സഞ്ജയ് റാവത്തിന് 15 ദിവസത്തെ തടവും 25,000 രൂപ പിഴയും വിധിച്ചത്.…