Posted inSPORTS
ചാമ്പ്യന്‍സ് ട്രോഫി 2025: ഐസിസി-പിസിബി ഭായി ഭായി, ടാറ്റാ ബൈ ബൈ ബിസിസിഐ
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി കറാച്ചിയിലും റാവല്‍പിണ്ടിയിലും നടക്കുന്ന ഒരുക്കങ്ങളില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സംതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മാര്‍ക്വീ ഇവന്റിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഐസിസി പ്രതിനിധി സംഘം പാകിസ്ഥാനില്‍ എത്തിയിട്ടുണ്ട്. ഇവന്റ്സിന്റെ സീനിയര്‍ മാനേജര്‍ സാറാ…