സച്ചിന്റെ റെക്കോഡ് ഒന്നും അവനൊരു വിഷയമല്ല, അദ്ദേഹം ഇപ്പോൾ തന്നെ ഇതിഹാസമാണ്: ഇയാൻ ബെൽ

സച്ചിന്റെ റെക്കോഡ് ഒന്നും അവനൊരു വിഷയമല്ല, അദ്ദേഹം ഇപ്പോൾ തന്നെ ഇതിഹാസമാണ്: ഇയാൻ ബെൽ

ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിൻ്റെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി സ്റ്റാർ ബാറ്റർ ജോ റൂട്ട് ഓർമ്മിക്കപ്പെടുമെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഇയാൻ ബെൽ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ ദൈർഘ്യമേറിയ ഫോർമാറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ മറികടക്കാൻ നിലവിൽ ഏറ്റവും അധികം സാധ്യതയുള്ള…
ഐപിഎൽ 2025 ലേലം: മുംബൈയ്ക്ക് ലോട്ടറി, നിര്‍ണായക തീരുമാനങ്ങളെടുത്ത് ബിസിസിഐ

ഐപിഎൽ 2025 ലേലം: മുംബൈയ്ക്ക് ലോട്ടറി, നിര്‍ണായക തീരുമാനങ്ങളെടുത്ത് ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലം ഈ വര്‍ഷം അവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികളെ സംബന്ധിച്ച് കളിക്കാരെ നിലനിര്‍ത്തുന്നത് തന്ത്രപ്രധാനമായ ഭാഗമാണ്. ദി ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്‍ 2025 മെഗാ…
‘ഋഷഭ് പന്തിനെ ആ ഇതിഹാസ താരവുമായി താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണം’; ആവശ്യവുമായി പാക് താരം

‘ഋഷഭ് പന്തിനെ ആ ഇതിഹാസ താരവുമായി താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണം’; ആവശ്യവുമായി പാക് താരം

ഇന്ത്യന്‍ മുന്‍ താരങ്ങള്‍ ഋഷഭ് പന്തിനെ എംഎസ് ധോണിയുമായി താരതമ്യം ചെയ്യാറുണ്ട്. ഇരുവരെയും കുറിച്ച് പറയുന്ന പ്രമുഖരില്‍ ഒരാളാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. എന്നിരുന്നാലും, പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി അത്തരം താരതമ്യങ്ങള്‍ക്ക് എതിരാണ്. ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ…
രണ്ടാം ടെസ്റ്റില്‍ ഋഷഭ് പന്ത് സിക്സര്‍ പറത്തിയാല്‍ കാണ്‍പൂര്‍ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകരും: റിപ്പോര്‍ട്ട്

രണ്ടാം ടെസ്റ്റില്‍ ഋഷഭ് പന്ത് സിക്സര്‍ പറത്തിയാല്‍ കാണ്‍പൂര്‍ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകരും: റിപ്പോര്‍ട്ട്

സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ചെന്നൈ ടെസ്റ്റില്‍ സന്ദര്‍ശക ടീമിനെ 280 റണ്‍സിന് പരാജയപ്പെടുത്തി ആതിഥേയര്‍ 1-0ന് മുന്നിലെത്തി. പരമ്പര വൈറ്റ്‌വാഷ് പൂര്‍ത്തിയാക്കാന്‍…
വേഗത്തിലുള്ള തന്‍റെ വിരമിക്കലിന് കാരണം ആ ഇന്ത്യന്‍ താരം; വെളിപ്പെടുത്തലുമായി ഗില്‍ക്രിസ്റ്റ്

വേഗത്തിലുള്ള തന്‍റെ വിരമിക്കലിന് കാരണം ആ ഇന്ത്യന്‍ താരം; വെളിപ്പെടുത്തലുമായി ഗില്‍ക്രിസ്റ്റ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് താന്‍ വിരമിക്കാന്‍ തീരുമാനിച്ച കൃത്യമായ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി ഇതിഹാസ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. 2008-ല്‍ ഇന്ത്യയ്ക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റിന്റെ മധ്യത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഗില്‍ക്രിസ്റ്റ് ലോകത്തെ ഞെട്ടിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 100 ടെസ്റ്റുകള്‍…
‘വിരാടിന്‍റെ പിന്‍ഗാമിയായി സഞ്ജുവിനെ കൊണ്ടുവരണം’; ധീര പ്രസ്താവനയുമായി മലയാളികളുടെ ബിന്നിച്ചായന്‍

‘വിരാടിന്‍റെ പിന്‍ഗാമിയായി സഞ്ജുവിനെ കൊണ്ടുവരണം’; ധീര പ്രസ്താവനയുമായി മലയാളികളുടെ ബിന്നിച്ചായന്‍

വിരാട് കോഹ്‌ലി-രോഹിത് ശര്‍മ്മ വിരമിക്കലിന് ശേഷം മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ പിന്തുണയ്ക്കണമെന്ന് മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി. ടി20യില്‍നിന്ന് രോഹിത്തും കോഹ്‌ലിയും വിരമിച്ച ഒഴിവിലേക്ക് ഏറ്റവും അനുയോജ്യരാവര്‍ ആരാണെന്നാണ് താങ്കള്‍ കരുതുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് ബിന്നി സഞ്ജുവിന്റെ…
വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും വിരമിക്കല്‍ തിയതി പ്രഖ്യാപിച്ച് കപില്‍ ദേവ്!

വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും വിരമിക്കല്‍ തിയതി പ്രഖ്യാപിച്ച് കപില്‍ ദേവ്!

സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും എപ്പോള്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കണമെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. 26 നും 34 നും ഇടയിലുള്ള പ്രായമാണ് കളിക്കാര്‍ അവരുടെ പ്രൈമറിയിലെത്തുന്നതെന്ന് പ്രസ്താവിച്ച അദ്ദേഹം രണ്ട് പേരും ഫിറ്റായി തുടരുകയാണെങ്കില്‍…
മൂന്നു ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബോളര്‍?, തിരഞ്ഞെടുത്ത് സ്മിത്ത്, ഓസീസിന് ഞെട്ടല്‍

മൂന്നു ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബോളര്‍?, തിരഞ്ഞെടുത്ത് സ്മിത്ത്, ഓസീസിന് ഞെട്ടല്‍

ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നേരിടാനുള്ള ഒരുക്കത്തിലാണ് സ്റ്റീവ് സ്മിത്ത്. ഫോര്‍മാറ്റുകളിലുടനീളമുള്ള ഏറ്റവും മികച്ച ബോളര്‍ എന്ന് വിളിക്കുന്ന ജസ്പ്രീത് ബുംറയെ അദ്ദേഹം അടുത്തിടെ പ്രശംസിച്ചു. അതിശയകരമെന്നു പറയട്ടെ, മൂന്നു ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബോളറായി…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും’: ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും’: ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ കാര്യത്തില്‍ പ്രവചനവുമായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് പരമ്പര ജയം നേടുന്നത് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുമെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു.…
‘ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവനെ ഇന്ത്യ കളിപ്പിക്കണം’; യുവതാരത്തിനായി വാദിച്ച് ബാസിത് അലി

‘ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവനെ ഇന്ത്യ കളിപ്പിക്കണം’; യുവതാരത്തിനായി വാദിച്ച് ബാസിത് അലി

ഇന്ത്യന്‍ യുവ ബോളിംഗ് സെന്‍സേഷന്‍ മായങ്ക് യാദവ് ഓസ്ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു പാക് മുന്‍ താരം ബാസിത് അലി. മായങ്ക് യാദവിന്റെ മികച്ച പേസിനെ പ്രശംസിച്ച അലി, കൃത്യമായ ബൗണ്‍സറുകള്‍ ഓസ്ട്രേലിയയില്‍ വളരെ അപകടകാരിയാണെന്ന് പറഞ്ഞു.…