Posted inSPORTS
എടാ രോഹിത്തെ ചെറുക്കന്റെ താടിയെല്ലിന് തട്ടാതെ, ക്യാമറ നിന്നെ നോക്കി ഇരിപ്പുണ്ട്; ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആരാധകരെ ചിരിപ്പിച്ച് നായകനും ഗില്ലും കോഹ്‌ലിയും; വീഡിയോ കാണാം
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന്…