Posted inSPORTS
‘ഈ തോല്‍വി വെറുതെ അങ്ങ് വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം’; വാളെടുത്ത് ക്രിക്കറ്റ് ദൈവവും
ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3-0ന് തോറ്റത് ചുമ്മാതങ്ങ് വിട്ടുകളയാന്‍ ബുദ്ധിമുട്ടാണെന്നും ആത്മപരിശോധന ആവശ്യമാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ തോല്‍വികളെ ഇത്ര മൂര്‍ച്ചയോടെ വിശകലനം ചെയ്യുന്ന സച്ചിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത്…