Posted inSPORTS
IPL 2025: ഞെട്ടിക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർ താരത്തെ നൈസായി ഒഴിവാക്കി; ആരാധകർക്ക് വമ്പൻ ഷോക്ക്
ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിനായി രവീന്ദ്ര ജഡേജയെ നിലനിർത്തും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. ഇപ്പോഴിതാ ജഡേജയെ ചെന്നൈ നിലനിർത്താൻ സാധ്യത ഇല്ലെന്ന് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നു. ഈ കാലയളവിലെ ചെന്നൈ വിജയങ്ങളിൽ എല്ലാം…