Posted inSPORTS
“അവസാന ടെസ്റ്റിൽ ആ താരത്തിന് റെസ്റ്റ് കൊടുക്കു, ഇല്ലെങ്കിൽ ബോർഡർ ഗവാസ്കർ ട്രോഫിക്ക് പണി കിട്ടും”; മുന്നറിയിപ്പ് നൽകി ദിനേശ് കാർത്തിക്
12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. അവര്‍ ആദ്യം ബെംഗളൂരുവിലും പിന്നീട് പൂനെയില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബാറ്റിലും പന്തിലും ശോഭിക്കാനായില്ല. ഇതോടെ…