Posted inENTERTAINMENT
ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി..; ഇളയരാജയ്ക്ക് പിന്തുണയുമായി രാജീവ് ആലുങ്കല്‍
ഇളയരാജയെ ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കുന്നത് തടഞ്ഞ ക്ഷേത്രം അധികൃതരുടെ നടപടിക്കെതിരെ വിമര്‍ശനം. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്. ക്ഷേത്ര ആചാര പ്രകാരം ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ആകില്ലെന്ന് ക്ഷേത്ര…