IND vs BAN: ഈ പരമ്പര അശ്വിന്‍ തൂക്കും, 22 വിക്കറ്റ് അകലെ വമ്പന്‍ റെക്കോഡ്, പിന്തള്ളുക ഇതിഹാസത്തെ

IND vs BAN: ഈ പരമ്പര അശ്വിന്‍ തൂക്കും, 22 വിക്കറ്റ് അകലെ വമ്പന്‍ റെക്കോഡ്, പിന്തള്ളുക ഇതിഹാസത്തെ

ബുധനാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ആദ്യ മത്സരത്തോടെ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ തുടക്കമിടും. ഇതിഹാസ ഓഫ് സ്പിന്നറും തമിഴ്‌നാടിന്റെ സ്വത്തുമായ രവിചന്ദ്രന്‍ അശ്വിലായിരിക്കും ആരാധക ശ്രദ്ധ മുഴുവന്‍. കാരണം ഹോമില്‍ മറ്റൊരു സെന്‍സേഷണല്‍ പ്രകടനം…
ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്: ടോസ് വീണു, ഭാഗ്യം പരീക്ഷിക്കാതെ ഗംഭീര്‍, നോ സര്‍പ്രൈസ്

ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്: ടോസ് വീണു, ഭാഗ്യം പരീക്ഷിക്കാതെ ഗംഭീര്‍, നോ സര്‍പ്രൈസ്

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പമ്പരയുടെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ബോളിംഗ് തിരഞ്ഞെടുത്തു. പിച്ചില്‍ ഈര്‍പ്പം ഉണ്ടെന്നും തങ്ങള്‍ അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നെന്നുമാണ് ബോളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ…