Posted inNATIONAL
മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’
മഹാരാഷ്ട്രയില്‍ മഹായുതിയുടെ മിന്നും ജയത്തിനിടയിലും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നില്‍ക്കുകയാണ് മുന്നണി. നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ തുടരുമോ അതോ മഹാരാഷ്ട്രയില്‍ ചരിത്രത്തിലില്ലാത്ത വിധം ജയം നേടിയ ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമോയെന്നതാണ് ചോദ്യം. നേരത്തെ സര്‍ക്കാരുണ്ടാക്കാന്‍ പിളര്‍ത്തിയെടുത്തു കൊണ്ടുവന്നവരുടെ…