‘സെയ്ഫ് അലി ഖാന് കുത്തേറ്റത് 6 തവണ’; ശസ്ത്രക്രിയ പൂർത്തിയായി, അപകട നില തരണം ചെയ്‌തെന്ന് റിപ്പോർട്ട്

‘സെയ്ഫ് അലി ഖാന് കുത്തേറ്റത് 6 തവണ’; ശസ്ത്രക്രിയ പൂർത്തിയായി, അപകട നില തരണം ചെയ്‌തെന്ന് റിപ്പോർട്ട്

മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കത്തേറ്റത്‌ ആറ് തവണ. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്. പുലർച്ചെ മൂന്നരയോടെയാണ്…
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; 3 പേർ കസ്റ്റഡിയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; 3 പേർ കസ്റ്റഡിയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം അതിക്രമത്തിൽ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഴ്…
സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് പ്രക്രിയ വിജയകരം

സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് പ്രക്രിയ വിജയകരം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വ്യാഴാഴ്ച സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ചു. വീഡിയോ ലഭിച്ചതിന് ശേഷം ഐഎസ്ആർഒ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ജനുവരി 7, 9 എന്നീ…
‘ഗോദയിലെ രാഷ്ട്രീയം’ മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

‘ഗോദയിലെ രാഷ്ട്രീയം’ മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടത്തിൽ എതിരാളിയെ മലർത്തിയടിച്ചുകൊണ്ട് വിനേഷ് ഫോഗട്ട് നേടിയ വിജയം വെറുമൊരു വിജയമല്ല, നീണ്ട 15 വർഷത്തിന് ശേഷം കോൺഗ്രസിന് ജുലാന മണ്ഡലം തിരികെ കൊടുത്തുകൊണ്ടു കൂടിയാണ് വിനേഷ് ഐതിഹാസിക വിജയം കൈവരിച്ചത്. ഗോദയിലെ രാഷ്ട്രീയം മടുത്ത് രാഷ്ട്രീയ ഗോദയിലേക്ക്…
താഴ്‌വരയിൽ ത്രിവർണം; ജമ്മു കശ്മീരിൽ കോൺഗ്രസ്- എൻസി സഖ്യം മുന്നിൽ

താഴ്‌വരയിൽ ത്രിവർണം; ജമ്മു കശ്മീരിൽ കോൺഗ്രസ്- എൻസി സഖ്യം മുന്നിൽ

വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ് 41 സീറ്റുകളില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് 8 സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നു. ബിജെപി 22 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ജമ്മു…
ഹരിയാനയിൽ ട്വിസ്റ്റ്; ആദ്യമായി ലീഡ് ഉയർത്തി ബിജെപി, കോൺഗ്രസ് പിന്നിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം

ഹരിയാനയിൽ ട്വിസ്റ്റ്; ആദ്യമായി ലീഡ് ഉയർത്തി ബിജെപി, കോൺഗ്രസ് പിന്നിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറി മറിയുകയാണ്. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ആദ്യമായി കോൺഗ്രസിന്റെ ലീഡ് പിന്നിലായി. ലീഡ് നിലയിൽ വൻ മുന്നേറ്റം നടത്തിയ കോൺഗ്രസ് ഇപ്പോൾ ബിജെപിയേക്കാൾ ആറ് സീറ്റുകൾക്ക് പിന്നിലാണ്. ബിജെപി…
ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ; ജമ്മു കശ്മീരിൽ ബിജെപിയുടെ അവസാന അടവ്, വ്യാപക പ്രതിഷേധം

ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ; ജമ്മു കശ്മീരിൽ ബിജെപിയുടെ അവസാന അടവ്, വ്യാപക പ്രതിഷേധം

ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ സഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള ലെഫ്. ഗവർണറുടെ നിർദ്ദേശത്തിനെതിരെ വ്യാപക വിമർശനം. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണറുടെ അധികാരം വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി…
അടിയേറ്റ് ബിജെപി; ജമ്മു കശ്മീരിലും ഹരിയാനയിലും കോൺഗ്രസ്സ് കുതിപ്പ്, എഐസിസിയിൽ ആഘോഷം

അടിയേറ്റ് ബിജെപി; ജമ്മു കശ്മീരിലും ഹരിയാനയിലും കോൺഗ്രസ്സ് കുതിപ്പ്, എഐസിസിയിൽ ആഘോഷം

നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലും ഹരിയാനയിലും കോൺഗ്രസ്സ് കുതിപ്പ്. ഹരിയാനയിൽ കോൺഗ്രസ്സ് കേവല ഭൂരിപക്ഷം മറികടന്നു. എഐസിസി ആസ്ഥാനത്ത് ആഹ്ളാദപ്രകടനങ്ങൾക്ക് തുടക്കമായി. ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം തുടങ്ങി. ജമ്മുകശ്മീരിലും കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടക്കുന്നത്. കോൺഗ്രസ്-നാഷണൽ കോൺഫൻസ്…
ഹരിയാന, ജമ്മു കശ്മീര്‍ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകളിൽ കോൺഗ്രസ്സ് മുന്നിൽ

ഹരിയാന, ജമ്മു കശ്മീര്‍ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകളിൽ കോൺഗ്രസ്സ് മുന്നിൽ

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം ഏറ്റവും വലിയ കക്ഷിയായിഅധികാരത്തില്‍ വരുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. ആദ്യ ഫല…