സലൂണുകൾ മുതൽ കടകൾ വരെ; വൈറലായ ഭീമൻ കെട്ടിടത്തിനുള്ളിലെ ‘നഗരം’ ഇതാണ്..

സലൂണുകൾ മുതൽ കടകൾ വരെ; വൈറലായ ഭീമൻ കെട്ടിടത്തിനുള്ളിലെ ‘നഗരം’ ഇതാണ്..

കെട്ടിടത്തിനുള്ളിലെ നഗരം. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാണ്. താമസക്കാർക്ക് വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിടത്തിലുണ്ട് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ‘സെൽഫ് കൺടെയ്ൻഡ് കമ്യൂണിറ്റി’ എന്നാണ്…
കുങ്കുമം മുതൽ തേൻ വരെ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവങ്ങൾ!

കുങ്കുമം മുതൽ തേൻ വരെ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവങ്ങൾ!

ആഡംബരവും ചെലവേറിയതുമായ ചില ഭക്ഷ്യ ഇനങ്ങൾ നമ്മുടെ ലോകത്തുണ്ട്. ഇതിൽ  കുങ്കുമം മുതൽ കാവിയാർ വരെ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ആഡംബരവും അപൂർവവുമായ ഭക്ഷ്യവസ്തുക്കൾ അതിശയിപ്പിക്കുന്ന വില കൊണ്ടും ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര ഭക്ഷണങ്ങളിലൊന്നാണ് ‘ബെലുഗ കാവിയാർ’ എന്ന മത്സ്യ മുട്ട.…
എൽ.ഡി.എൽ കൊളസ്ട്രോൾ എന്ന നിശ്ശബ്ദ കൊലയാളി, കരുതിയിരിക്കണം

എൽ.ഡി.എൽ കൊളസ്ട്രോൾ എന്ന നിശ്ശബ്ദ കൊലയാളി, കരുതിയിരിക്കണം

കാലങ്ങളായി ഇന്ത്യയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ചികിത്സയോടുള്ള ആളുകളുടെ വിമുഖത. പോപ്പുലേഷൻ മെഡിസിൻ എന്ന ശാസ്ത്രീയ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ള മുതിർന്നവരിൽ 40 ശതമാനം പേരും അവരുടെ മരുന്നുകളുടെ ക്രമങ്ങൾ കൃത്യമായി പാലിക്കുന്നില്ല എന്നതാണ്.…
‘മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്’; ഗുജറാത്ത് സർവകലാശാലയുടെ മാനനഷ്ടക്കേസിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി

‘മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്’; ഗുജറാത്ത് സർവകലാശാലയുടെ മാനനഷ്ടക്കേസിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നടത്തിയ പരാമർശത്തിൽ ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിൽ കെജ്‌രിവാളിന്റെ ഹർജി തള്ളി സുപ്രീംകോടതി. മാനനഷ്ടക്കേസിൽ നൽകിയ സമൻസ് ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ…
ഗര്‍ഭിണികളോടും കുട്ടികളോടും ഒരു അഭ്യര്‍ത്ഥന.. എല്ലാവരും ഇക്കാര്യങ്ങള്‍ പാലിക്കണം; നിര്‍ദേശവുമായി വിജയ്

ഗര്‍ഭിണികളോടും കുട്ടികളോടും ഒരു അഭ്യര്‍ത്ഥന.. എല്ലാവരും ഇക്കാര്യങ്ങള്‍ പാലിക്കണം; നിര്‍ദേശവുമായി വിജയ്

തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികള്‍ക്ക് വിജയ് നല്‍കിയ സന്ദേശം ശ്രദ്ധ നേടുന്നു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് വിജയ് സംസാരിച്ചത്. ഒക്‌ബോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം. ഗര്‍ഭിണികളും സ്‌കൂള്‍…
‘പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ലിംഗനിർണയ പരിശോധന ആകാം’; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്

‘പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ലിംഗനിർണയ പരിശോധന ആകാം’; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്

പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ലിംഗനിര്‍ണയ പരിശോധന നിയമവിധേയമാക്കുന്നതിനെ അംഗീകരിക്കുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ആര്‍ വി അശോകന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മുന്‍കൂട്ടി ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പ്രസവം വരെ കുട്ടിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും ഡോ. ആര്‍ വി അശോകന്‍…
‘എയർ ഇന്ത്യ വിമാനങ്ങൾ തകർക്കും’; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ, നവംബർ 1 മുതൽ 19 വരെ സര്‍വീസ് നടത്തരുതെന്ന് ഭീഷണി

‘എയർ ഇന്ത്യ വിമാനങ്ങൾ തകർക്കും’; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ, നവംബർ 1 മുതൽ 19 വരെ സര്‍വീസ് നടത്തരുതെന്ന് ഭീഷണി

രാജ്യത്ത് തുടർച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ്. അടുത്ത മാസം ഒന്ന് മുതൽ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാൽ തകര്‍ക്കുമെന്നുമാണ് ഭീഷണി.…
മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക്…
ബാബരി മസ്ജിദ്- രാമജന്മഭൂമി കേസ്; വിധി പറയാൻ ആശ്രയിച്ചത് ദൈവത്തിനെയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ബാബരി മസ്ജിദ്- രാമജന്മഭൂമി കേസ്; വിധി പറയാൻ ആശ്രയിച്ചത് ദൈവത്തിനെയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ വിധി പറയുന്നതിന് ദൈവത്തെ ആശ്രയിച്ചതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അയോധ്യ കേസിലൊരു പരിഹാരം കാണിച്ചുതരണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടു. വിശ്വാസമുണ്ടെങ്കിൽ ദൈവം ഇപ്പോഴും വഴികാട്ടിയാകുമെന്നും ജൻമനാടായ പൂനെയിലെ കൻഹെർസറിൽ സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു. മൂന്ന്…
മഹാരാഷ്ട്ര ബിജെപിയെ ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് നയിക്കും; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന്റെ മകള്‍ക്കും സീറ്റ്

മഹാരാഷ്ട്ര ബിജെപിയെ ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് നയിക്കും; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന്റെ മകള്‍ക്കും സീറ്റ്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നയിക്കും. പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഉപമുഖ്യമുന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. 2009 മുതല്‍ ഫഡ്നവിസ് നിലനിര്‍ത്തുന്ന സീറ്റാണിത്. സംസ്ഥാന ബിജെപി…