Posted inINFORMATION
ഇന്ത്യയുടെ കടുവ സെന്‍സസ് ഏങ്ങനെയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത് ?
ശേഖരിച്ച ഡാറ്റയുടെ കാര്യത്തിലും, ഉപയോഗിച്ച സൗകര്യങ്ങളുടെ കാര്യത്തിലും ഇന്നുവരെ ലോകത്ത് നടന്ന ഏറ്റവും സമഗ്രമായ വന്യജീവി സര്‍വേ എന്നാണ് ഗിന്നസ് അധികൃതര്‍ ഇന്ത്യയുടെ കടുവ സെൻസസിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ 2018-19 കാലത്ത് കടുവകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ നടത്തിയ സെന്‍സസ് ആണ് ഗിന്നസ്…