ഏത് താരമായാലും നിയമത്തിന് മുകളിലല്ല; ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെ; അല്ലു അര്‍ജുന്റെ അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി

ഏത് താരമായാലും നിയമത്തിന് മുകളിലല്ല; ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെ; അല്ലു അര്‍ജുന്റെ അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി

ഏത് താരമായാലും നിയമത്തിന് മുകളിലല്ലന്നും ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. ഒരു അമ്മയെ നഷ്ടപ്പെട്ട കുടുംബത്തോട് ആര് സമാധാനം പറയുമെന്നും അദേഹം ചോദിച്ചു. സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ് ചെയ്തത്. അല്ലു…
അഭിഭാഷകന്‍ ഉത്തരവ് നേരിട്ട് ജയിലില്‍ എത്തിച്ചു; ഒരു ദിവസത്തിന് ശേഷം അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍; വന്‍ സ്വീകരണം ഒരുക്കാന്‍ ആരാധകര്‍

അഭിഭാഷകന്‍ ഉത്തരവ് നേരിട്ട് ജയിലില്‍ എത്തിച്ചു; ഒരു ദിവസത്തിന് ശേഷം അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍; വന്‍ സ്വീകരണം ഒരുക്കാന്‍ ആരാധകര്‍

സിനിമ പ്രമോക്ഷനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഇന്നു രാവിലെ അല്ലുവിന്റെ അഭിഭാഷകന്‍ കോടതി ഉത്തരവ് ചഞ്ചല്‍ഗുഡ ജയിലില്‍ നേരിട്ട് എത്തിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നു രാവിലെ ഏഴോടെ അദേഹം ജയില്‍ മോചിതനായത്.…
ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിനും കുടുംബത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍. ബിനാമി ഇടപാട് കേസിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2021 ഒക്ടോബറിലായിരുന്നു അജിത് പവാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ…
ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി; അവസരം ലഭിച്ചാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി

ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി; അവസരം ലഭിച്ചാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി

അവസരം ലഭിച്ചാല്‍ ഇന്ത്യ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷ…
കേന്ദ്ര പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ ഞെരിച്ചു കൊല്ലുന്നു; ആയുഷ്മാന്‍ വയ വന്ദന യോജന കേരളത്തില്‍ ഉടന്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി

കേന്ദ്ര പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ ഞെരിച്ചു കൊല്ലുന്നു; ആയുഷ്മാന്‍ വയ വന്ദന യോജന കേരളത്തില്‍ ഉടന്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി

70 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സാമ്പത്തിക ഭേദമന്യേ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴില്‍ വരുന്ന ആയുഷ്മാന്‍ വയ വന്ദന യോജന സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി…
‘എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകും?’; കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ നിയമനം റദ്ദാക്കി സുപ്രീംകോടതി

‘എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകും?’; കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ നിയമനം റദ്ദാക്കി സുപ്രീംകോടതി

അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.…
തെലങ്കാനയിൽ വീണ്ടും ​ദുരഭിമാനക്കൊല; ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി

തെലങ്കാനയിൽ വീണ്ടും ​ദുരഭിമാനക്കൊല; ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി

തെലങ്കാനയിൽ ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്നാരോപിച്ച് പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. സഹോദരൻ പരമേശ്…
സുപ്രീംകോടതിയിൽ തീപിടിത്തം

സുപ്രീംകോടതിയിൽ തീപിടിത്തം

സുപ്രീംകോടതിയിൽ തീപിടിത്തം. കോടതി നമ്പർ 11നും 12നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു. തീപിടിത്തത്തെ തുടർന്ന് കോർട്ട് നമ്പർ 11ന്റെ പ്രവർത്തനം നിർത്തിവെച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട…
പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെന്റ് സ്തംഭനം; രാജ്യസഭയും ലോക്സഭയും പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെന്റ് സ്തംഭനം; രാജ്യസഭയും ലോക്സഭയും പിരിഞ്ഞു

അദാനി വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇന്നും രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. രാവിലെ സഭാനടപടികൾ തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തെത്തിയിരുന്നു. രാവിലെ സഭാ സമ്മേളിച്ചപ്പോൾ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കർ ലോക്സഭയിൽ വ്യക്തമാക്കി. രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. റൂൾ…
ടിവികെ വെറും കിച്ചടിപ്പാര്‍ട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാല്‍ പുതിയ ഐറ്റമാകില്ല; വിജയ്യുടേതും ദ്രാവിഡ ആശയങ്ങള്‍; ബിജെപിക്ക് ഭയമില്ലെന്ന് കെ അണ്ണാമലൈ

ടിവികെ വെറും കിച്ചടിപ്പാര്‍ട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാല്‍ പുതിയ ഐറ്റമാകില്ല; വിജയ്യുടേതും ദ്രാവിഡ ആശയങ്ങള്‍; ബിജെപിക്ക് ഭയമില്ലെന്ന് കെ അണ്ണാമലൈ

നടന്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ (ടിവികെ ) വിമര്‍ശനവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. വിജയ് ദ്രാവിഡ പാര്‍ട്ടികളുടെ ആശയങ്ങള്‍ തന്നെയാണു പിന്തുടരുന്നത്. യുകെയില്‍ മൂന്നു മാസം നീണ്ട പഠനത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് അണ്ണാമലൈയുടെ പ്രതികരണം. വിജയ്യുടെ…