Posted inNATIONAL
ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ; ജമ്മു കശ്മീരിൽ ബിജെപിയുടെ അവസാന അടവ്, വ്യാപക പ്രതിഷേധം
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ സഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള ലെഫ്. ഗവർണറുടെ നിർദ്ദേശത്തിനെതിരെ വ്യാപക വിമർശനം. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണറുടെ അധികാരം വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി…