Posted inSPORTS
സര്‍ക്കാര്‍ നടന്‍മാരുമായി വിലപേശല്‍ നടത്തുന്നുവെന്ന് ബിജെപി; പരാതിയുമായി കേന്ദ്രത്തില്‍; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിയോട് ദേശീയ വനിത കമ്മീഷന്‍
ബിജെപി നേതാക്കളുടെ പരാതിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ബിജെപി നേതാക്കളായ പിആര്‍ ശിവശങ്കരന്‍, സന്ദീപ് വാച്‌സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍…