രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു, അതിർത്തിയിൽ തന്നെ തടഞ്ഞേക്കും

രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു, അതിർത്തിയിൽ തന്നെ തടഞ്ഞേക്കും

കോൺഗ്രസ് രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും യുപിയിലെ സംഭൽ സന്ദർശിക്കുമെന്ന വിവരത്തെ തുടർന്ന് ​ഗാസിപൂർ യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഇരുവരെയും യുപി അതിർത്തിയിൽ തന്നെ തടഞ്ഞേക്കുമെന്നാണ് സൂചന. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ ഡൽഹിയിൽ നിന്നും പുറപ്പെടും. ഡൽഹി മീററ്റ്…
അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; ആക്രമണം സുവർണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; ആക്രമണം സുവർണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്. ആക്രമണം നടന്നത് അതീവ സുരക്ഷയുള്ള അമൃത്സറിലെ സുവർണ ക്ഷേത്രത്തിന്റെ കവാടത്തിൽ വെച്ചാണ്. അക്രമിയെ ആളുകൾ ഇടപെട്ട് കീഴ്പ്പെടുത്തിയിട്ടുണ്ട്. ആർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് തവണയാണ്…
ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുടെ മുകളിലാണ് മസ്ജിദ് നിർമ്മിച്ചത്; ഡൽഹി ജമാ മസ്ജിദിൽ എഎസ്ഐ സർവേ ആവശ്യപ്പെട്ട് ഹിന്ദുസേന

ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുടെ മുകളിലാണ് മസ്ജിദ് നിർമ്മിച്ചത്; ഡൽഹി ജമാ മസ്ജിദിൽ എഎസ്ഐ സർവേ ആവശ്യപ്പെട്ട് ഹിന്ദുസേന

ഡൽഹിയിലെ ജമാമസ്ജിദിൽ സമഗ്രമായ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഡയറക്ടർ ജനറലിന് ഔദ്യോഗികമായി കത്തയച്ചു. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് നശിപ്പിച്ച ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുടെ മുകളിലാണ് മസ്ജിദ്…
ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

ഗുസ്തി താരവും ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനാ സാംപിള്‍ നല്‍കാതിരുന്നതിനുമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (NADA) നടപടി. ഏപ്രില്‍ 23 മുതല്‍ നാലു വര്‍ഷത്തേക്കാണ് വിലക്കെന്ന്…