ഇന്ത്യന്‍ 3 പ്രേക്ഷകര്‍ സ്വീകരിക്കും, തിയേറ്ററില്‍ തന്നെ എത്തും.. രണ്ടാം ഭാഗത്തിന് ലഭിച്ച വിമര്‍ശനം അപ്രതീക്ഷിതം: ശങ്കര്‍

ഇന്ത്യന്‍ 3 പ്രേക്ഷകര്‍ സ്വീകരിക്കും, തിയേറ്ററില്‍ തന്നെ എത്തും.. രണ്ടാം ഭാഗത്തിന് ലഭിച്ച വിമര്‍ശനം അപ്രതീക്ഷിതം: ശങ്കര്‍

ഏറെ ഹൈപ്പോടെ തിയേറ്ററുകളില്‍ എത്തി ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന തമിഴ് ചിത്രങ്ങളില്‍ ഒന്നാണ് ‘ഇന്ത്യന്‍ 2’. 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് അതിന്റെ നേര്‍പകുതി മാത്രമേ തിയേറ്ററില്‍ നിന്നും നേടാനായിട്ടുള്ളു. എന്നാല്‍ ചിത്രത്തിന് ലഭിച്ച നെഗറ്റീവ് പ്രതികരണങ്ങള്‍ തികച്ചും…