സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ആപ്പിള്‍ സഹസ്ഥാപകന്‍ അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സിന് പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ കുഴഞ്ഞ് വീണു.. ത്രിവേണി സംഗമത്തിലെ അമൃതസ്നാനത്തിനു മുമ്പാണു ലോറീന്‍ കുഴഞ്ഞുവീണത്. വന്‍ജനത്തിരക്കുമൂലമുള്ള അസ്വസ്ഥത കാരണമാണ് കുഴഞ്ഞുവീണതെന്നു സ്വാമി കൈലാസാനന്ദ ഗിരി പറഞ്ഞു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തിരിക്കാണ്…