Posted inENTERTAINMENT
എന്റെ നമ്പര്‍ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണ്, കാരണം അറിയില്ല.. ആദര്‍ശ് നിഷ്‌ക്കളങ്കനല്ല, സൈബര്‍ കൊങ്ങിയാണ്: അഖില്‍ മാരാര്‍
‘പണി’ സിനിമയെ വിമര്‍ശിച്ച റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പിന്തുണയുമായി അഖില്‍ മാരാര്‍. ജോജുവുമായുള്ള അടുപ്പം കൊണ്ടല്ല, സിനിമയോടുള്ള താല്‍പര്യം കൊണ്ടാണ് താന്‍ സംസാരിക്കുന്നത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പണി സിനിമയുടെ പൂജ നടന്ന സമയത്ത് നിലവിളക്ക് കൊളുത്തിയ…