ജനാധിപത്യവും യൂറോപ്യന്‍ ആശയം; തിരുവള്ളുവരെ കാവി ഉടുപ്പിച്ചശേഷം ‘മതനിരപേക്ഷത’ കണ്ടുപിടുത്തവുമായി വീണ്ടും ഇറങ്ങി; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചിദംബരം

ജനാധിപത്യവും യൂറോപ്യന്‍ ആശയം; തിരുവള്ളുവരെ കാവി ഉടുപ്പിച്ചശേഷം ‘മതനിരപേക്ഷത’ കണ്ടുപിടുത്തവുമായി വീണ്ടും ഇറങ്ങി; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചിദംബരം

തിരുവള്ളുവരെ കാവി ഉടുപ്പിച്ചശേഷം മതനിരപേക്ഷത യൂറോപ്യന്‍ ആശയമാണെന്ന കണ്ടുപിടിത്തവുമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി എത്തിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ജനാധിപത്യവും യൂറോപ്യന്‍ ആശയമാണ്. രാജാക്കന്മാര്‍ ഭരിച്ചിരുന്നതിനാല്‍ ഇന്ത്യയില്‍ ജനാധിപത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അതിനാല്‍ രാജ്യത്ത് ജനാധിപത്യം വേണ്ടെന്ന് പ്രഖ്യാപിക്കുമോയെന്ന്…