Posted inSPORTS
എന്തോ വലിയ ആൾ ആണെന്ന ഭാവമാണ് ഇപ്പോൾ, സച്ചിനൊക്കെ അത് ചെയ്യാമെങ്കിൽ അവനും അത് ചെയ്യാം; ഈഗോ അതിന് സമ്മതിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ ഇർഫാൻ പത്താൻ
ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ ഇർഫാൻ പത്താൻ ചോദ്യം ചെയ്തു രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യ ഒരു യുവതാരത്തെ വാർത്തെടുത്തൽ അയാളും കോഹ്‌ലിയുടെ സമാനമായ രീതിയിൽ തന്നെ റൺ സ്കോർ ചെയ്യുമെന്നും പറഞ്ഞു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ 5 മത്സരങ്ങളിൽ…