Posted inSPORTS
ഐപിഎൽ 2025 ലേലം: മുംബൈയ്ക്ക് ലോട്ടറി, നിര്‍ണായക തീരുമാനങ്ങളെടുത്ത് ബിസിസിഐ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലം ഈ വര്‍ഷം അവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികളെ സംബന്ധിച്ച് കളിക്കാരെ നിലനിര്‍ത്തുന്നത് തന്ത്രപ്രധാനമായ ഭാഗമാണ്. ദി ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്‍ 2025 മെഗാ…