ഖുശ്ബു അറസ്റ്റില്‍

ഖുശ്ബു അറസ്റ്റില്‍

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുശ്ബു. അറസ്റ്റില്‍. പൊലീസിന്റെ അനുമതി ഇല്ലാതെയാണ് പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കള്‍…
ഒളിച്ചുകളിച്ച് ഇന്‍ഫോസിസിലെ പുള്ളിപ്പുലി; മൈസൂരു ക്യാമ്പസില്‍ ഡ്രോണ്‍ക്യാമറ നിരീക്ഷണം; കൂടുകള്‍ സ്ഥാപിച്ചു; മലയാളി കുടുംബങ്ങളും ഭീതിയില്‍

ഒളിച്ചുകളിച്ച് ഇന്‍ഫോസിസിലെ പുള്ളിപ്പുലി; മൈസൂരു ക്യാമ്പസില്‍ ഡ്രോണ്‍ക്യാമറ നിരീക്ഷണം; കൂടുകള്‍ സ്ഥാപിച്ചു; മലയാളി കുടുംബങ്ങളും ഭീതിയില്‍

ഇന്‍ഫോസിസ് കാംപസില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും.വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ലിയോപാഡ് ടാസ്‌ക് ഫോഴ്സ് സംഘമാണ് പുലിക്കായി പരിശോധന തുടരുന്നത്. ഇന്നലെ ഡ്രോണ്‍ ക്യാമറയടക്കമെത്തിച്ച് പരിശോധിച്ചിട്ടും കൂടുതല്‍ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 380 ഏക്കര്‍ വിസ്തൃതിയിലാണ് കാംപസ്. ഇവിടെയെല്ലാം ഡ്രോണ്‍ക്യാമറ…
സ്ത്രീകളുടെ സൗജന്യ യാത്ര കര്‍ണാടക ആര്‍ടിസിയുടെ അടിത്തറ ഇളക്കി; നഷ്ടം നികത്താന്‍ പുരുക്ഷന്‍മാരുടെ പോക്കറ്റ് അടിക്കാന്‍ നീക്കം; ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

സ്ത്രീകളുടെ സൗജന്യ യാത്ര കര്‍ണാടക ആര്‍ടിസിയുടെ അടിത്തറ ഇളക്കി; നഷ്ടം നികത്താന്‍ പുരുക്ഷന്‍മാരുടെ പോക്കറ്റ് അടിക്കാന്‍ നീക്കം; ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

യാത്രക്കാരുടെ പോക്കറ്റ് അടിച്ച് കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെ കോര്‍പ്പറേഷന്‍ ബസുകളില്‍ 15 ശതമാനം ടിക്കറ്റുനിരക്ക് വര്‍ധിപ്പിച്ചു. ഞായറാഴ്ചമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍വരുമെന്ന് നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ വ്യക്തമാക്കി. മന്ത്രിസഭായോഗമാണ് നിരക്കുവര്‍ധന അംഗീകരിച്ചത്. ഇതോടെ കര്‍ണാടക സ്റ്റേറ്റ്…
ക്ഷേത്രത്തിൻ്റെ അവകാശവാദങ്ങൾക്കിടയിൽ, ഇത്തവണയും ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്തിയുടെ അജ്മീർ ദർഗക്ക് ‘ചാദർ’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്ഷേത്രത്തിൻ്റെ അവകാശവാദങ്ങൾക്കിടയിൽ, ഇത്തവണയും ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്തിയുടെ അജ്മീർ ദർഗക്ക് ‘ചാദർ’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അജ്മീർ ദർഗയുടെ സ്ഥലത്ത് ഒരു ശിവക്ഷേത്രം നിലനിന്നിരുന്നു എന്ന ഹിന്ദു സേനയുടെ അവകാശവാദങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സൂഫി മഹാൻ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തിയുടെ ദേവാലയത്തിന് ഒരു ‘ചാദർ’ സമ്മാനിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് ‘ഉറൂസ്’ വേളയിൽ ആരാധനാലയത്തിൽ…